പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കുന്ന ജനപ്രതിനിധിയാണ് സുരേഷ് ഗോപി ; ഉള്ള് തുറന്ന് മേജർ രവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കുന്ന ജനപ്രതിനിധിയാണ് സുരേഷ് ഗോപി ; ഉള്ള് തുറന്ന് മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2020, 09:40 pm IST
FacebookTwitterWhatsAppTelegram

പ്രേക്ഷക മനസ്സില്‍ ഇടം കണ്ടെത്തിയ ഒരു താരം എന്നതിലുപരി ജനമനസ്സുകളില്‍ തന്റേതായ ഒരു സ്ഥാനമുറപ്പിച്ച എംപി കൂടിയാണ് സുരേഷ് ഗോപി. ജനപ്രതിനിധിയാകുന്നതിനു  മുന്‍പ് തന്നെ വിഷമിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അതിന് പരിഹാരം കാണാനും കൊച്ചു കുട്ടികള്‍ മുതലുള്ള ആളുകള്‍ക്ക് തന്നെ കൊണ്ട് കഴിയും വിധം സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്ത ഒരു നടനാണ് സുരേഷ് ഗോപി.

പല താരങ്ങളും പൊതു വേദികളില്‍ വെച്ച് പല വാഗ്ദാനങ്ങളും നല്‍കുമെങ്കിലും അതില്‍ മിക്കതും പാലിക്കപ്പെടാറില്ല. എന്നാല്‍ നല്‍കുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആഘോഷിക്കുകയും ചെയ്യും. എന്നാല്‍ ഇതിലൊന്നും പെടാത്ത ഒരാളാണ് സുരേഷ് ഗോപി.

പൊതു വേദികളില്‍ വെച്ച് താന്‍ നല്‍കുമെന്ന് പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും പാലിച്ച ഒരു വ്യക്തി കൂടിയാണ് ഇദ്ദേഹം. സുരേഷ് ഗോപി ചെയ്യാറുള്ള മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു എംപിയും ചെയ്യുന്നില്ലെന്നും സ്വന്തം കാശു മുടക്കിയാണ് താരം ഇതെല്ലാം ചെയ്യുന്നതെന്നും ഈ കാര്യങ്ങളെല്ലാം തനിക്ക് നേരിട്ട് അറിയാമെന്നും മേജര്‍ രവി ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്താണ് ഇതൊന്നും പുറത്തു പറയാത്തത് എന്ന തന്റെ ചോദ്യത്തിന് അതൊക്കെ ആ വഴിക്ക് അങ്ങനെ നടക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മലയാള സിനിമയിലെ താരങ്ങള്‍ എല്ലാം തന്നെ നല്ല പ്രതിഫലം വാങ്ങുന്നവരാണ് എന്നാല്‍ അതില്‍ ഒരുഭാഗം ഇത്തരം നല്ല കാര്യങ്ങള്‍ക്കും മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുന്നത് കുറച്ചു പേര്‍ മാത്രമാണ്.

Tags: Suresh gopi MPMAJOR RAVI
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies