ചെറുപ്പം നിലനിർത്താൻ ശീലമാക്കാം ഈ ഭക്ഷണങ്ങൾ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചെറുപ്പം നിലനിർത്താൻ ശീലമാക്കാം ഈ ഭക്ഷണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 06:13 pm IST
FacebookTwitterWhatsAppTelegram

സുന്ദരവും തിളക്കമുള്ളതുമായ ചർമ്മം നമ്മൾ എന്ത് എങ്ങിനെ കഴിക്കുന്നു എന്നതിൽ നിന്നാണ് ആരംഭിക്കുന്നത് . അതിനാൽ തന്നെ ചുവടെ ചേർത്തിരിക്കുന്ന ഭക്ഷണം നിങ്ങൾ ആഹാരക്രമത്തിലുൾപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ചെറുപ്പം നിലനിർത്താൻ ഇവ സഹായിക്കുന്നതായിരിക്കും

ആൻറി ഓക്സിഡൻറുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വെള്ളം, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ നമ്മുടെ ആഹാരക്രമത്തിൽ ഉൾപെടുത്തുമ്പോൾ , നമ്മുടെ ശരീരം അതിന്റെ പ്രയോജനം പുറത്തേക്ക് പ്രകടിപ്പിക്കുന്നത് ചർമ്മത്തിലൂടെ ആയിരിക്കും . പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ചർമ്മത്തിൽ ഉണ്ടാകുന്ന മങ്ങിയ നിറങ്ങളെയും നേർത്ത വരകളെയും പ്രതിരോധിക്കാനുള്ള ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ മാർഗ്ഗമാണെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത് .

ചെറുപ്പം നിലനിർത്താൻ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഇവയൊക്കെയാണ്

1 . പപ്പായ

ഈ രുചികരമായ ഭക്ഷണത്തിൽ വൈവിധ്യമാർന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന്റെ ദൃഢത മെച്ചപ്പെടുത്തുന്നതിനും നേർത്ത വരകളുടെയും ചുളിവുകളുടെയും കാഠിന്യം കുറയ്‌ക്കുന്നതിന് സഹായിക്കുകയും ചെയ്യും .

2 . ചീര

ശരീരം മുഴുവൻ ഓക്സിജൻ നൽകാനും നിലനിർത്താനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണ പദാർത്ഥമാണ് ചീര . കൂടാതെ ചീരയിൽ വിറ്റാമിനുകൾ എ, സി, ഇ, കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തെ മിനുസമുള്ളതാക്കുകയും ദൃഢത നിലനിർത്താൻ സഹായിക്കുകയും ചെയ്യും .

3 . മധുര കിഴങ്ങ്

വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്ന ബീറ്റാ കരോട്ടിൻ എന്ന ആന്റിഓക്‌സിഡന്റിൽ നിന്നാണ് മധുരക്കിഴങ്ങിന് ഓറഞ്ച് നിറം ലഭിക്കുന്നത് . വിറ്റാമിൻ എ ചർമ്മത്തിന്റെ ദൃഢത നിലനിർത്തുകയും , പുതിയ ചർമ്മ കോശങ്ങളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ആത്യന്തികമായി മൃദുവായ, യുവത്വമുള്ള ചർമ്മം ലഭിക്കുവാൻ സഹായിക്കുകയും ചെയ്യും .

4 . മാതളനാരങ്ങ

രോഗശാന്തിക്കായി കാലാകാലങ്ങളായി ഉപയോഗിച്ച് പോരുന്ന ഒരു ഔഷധ ഫലമാണ് മാതളനാരങ്ങ . ധാരാളം വിറ്റാമിനുകളും , വൈവിധ്യമാർന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാലും മാതളനാരങ്ങ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കും .

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies