ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് സമോസ വില്പനക്കിറങ്ങിയ മുനാഫ് കപാഡിയ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് സമോസ വില്പനക്കിറങ്ങിയ മുനാഫ് കപാഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 06:11 pm IST
FacebookTwitterWhatsAppTelegram

ഇരുപത്തിയാറാമത്തെ വയസ്സിൽ ഇന്ത്യയിലെ ഗൂഗിളിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചു കൊണ്ട് തന്റെ സമുദായമായ ദാവൂദി ബോഹ്റയിലെ അത്രയധികം പ്രസിദ്ധമല്ലാത്ത രുചിക്കൂട്ടുകൾ ആളുകൾക്കിടയിലേക്കെത്തിക്കുവാൻ ശ്രമിച്ച എം ബി എ കാരനാണ് മുനാഫ് കപാഡിയ .

മുനാഫ് ഇപ്പോൾ സ്വയം തന്നെകുറിച്ചു ഇപ്രകാരമാണ് പറയുന്നത് ” എ ഗൈ ഹൂ ക്വിറ്റ് ഗൂഗിൾ ടു സെൽ സമോസാസ് “. അദ്ദേഹത്തിന്റെ 2020 ആഗസ്റ്റിൽ പുറത്തിറങ്ങിയ പുസ്തകത്തിന്റെ പേരും ഇത് തന്നെയാണ് . ഭക്ഷണത്തിന്റെ രുചി ആളുകൾക്കിടയിൽ എത്തിക്കാൻ നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിന് നേടി കൊടുത്തത് ഫോബ്‌സ് 30- അണ്ടർ 30 (2017) ലിസ്റ്റിലും, ഫോബ്‌സ് ഏഷ്യ ആർട്സ് ടോപ്പ് 30 (2017) ലിസ്റ്റിലും ,എന്റർപ്രണർഷിപ്പ് മാഗസിൻ 35 യിൽ 35 വയസ്സിന് താഴ്ചയുള്ള (2017) ലിസ്റ്റിലും ,കോണ്ടെ നാസ്റ്റ് ഇന്ത്യയുടെ മികച്ച 50 ഭക്ഷ്യ സ്വാധീനമുള്ളവരുടെ (2017) ലിസ്റ്റിലും ഒരു ഇടമാണ് . മിഡ്‌ഡേ റൈസിംഗ് സ്റ്റാർ അവാർഡും (2018) അഭിമാനകരമായ ഐ‌എൻ‌കെ ഫെലോഷിപ്പും (2018) അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് .

ജോലി ഉപേക്ഷിച്ചു കൊണ്ട് സമോസ വിൽക്കാൻ ഇറങ്ങുന്നതിനോട് മുനാഫിന്റെ പിതാവ് വിരോധം പ്രകടിപ്പിച്ചുവെങ്കിലും തന്റെ തീരുമാനത്തിൽ ഉറച്ചു നിന്ന് കൊണ്ട് മുന്നേറുകയായിരുന്നു മുനാഫ് ചെയ്തത് . യെമനിൽ വേരുകൾ ഉള്ള ദാവൂദി ബോഹ്റ എന്ന വിഭാഗം ഭാരതത്തിൽ വളരെയധികം കുറവാണ് . ഈ വിഭാഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വലിയ തട്ടത്തിൽ ഭക്ഷണം വിളമ്പി എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുക എന്നതാണ് .

പ്രത്യേക തരം രുചിയുള്ള ഇവരുടെ ഭക്ഷണവും ഭക്ഷണ രീതികളും “ദി ബോഹ്രി കിച്ചൻ ” എന്ന സ്ഥാപനത്തിലൂടെ ജനഹൃദയങ്ങളിൽ എത്തിക്കുകയായിരുന്നു മുനാഫ് . 2014 ൽ മുനാഫിന്റെ ജന്മദിനത്തിൽ ആണ് “ദി ബോഹ്രി കിച്ചൻ ” എന്ന സ്ഥാപനം ആരംഭിച്ചത് . തങ്ങളുടെ സമുദായത്തിന്റെ പ്രത്യേക രുചികൾ ആസ്വദിക്കാൻ കുറച്ചു സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചു കൊണ്ടായിരുന്നു തുടക്കം . ഇന്ന് മുനാഫിന്റെ അടുക്കളയിലെ ഭക്ഷണം കാത്തിരിക്കുന്നവരിൽ ബോളിവുഡ് ചലച്ചിത്രം താരമായ റാണി മുഖർജീ , ഋതിക് റോഷൻ ഉൾപ്പെടെ നിരവധി പ്രമുഖരാണ് .

ഫുഡ് ബ്ലോഗുകളിലും വാർത്തകളിലും നിറഞ്ഞ “ദി ബോഹ്രി കിച്ചൻ ” ഒരു യുവാവിന്റെ പ്രയത്നത്തിന്റെ ഫലമാണ് . പാചകത്തിലെ രുചിക്കൂട്ടുകളുടെ നേതൃത്വം വഹിക്കുന്നത് മുനാഫിന്റെ അമ്മയാണ് .മുനാഫ് കപാഡിയയുടെ വിനോദവും മനോഹാരിതയും നിറഞ്ഞ കഥകൾ പറയുവാനുള്ള കഴിവുകൾ അദ്ദേഹത്തിന്റെ പഠനങ്ങളും ഉൾക്കാഴ്ചകളും വിശാലമായ പ്രേക്ഷകരുമായി പങ്കിടുവാൻ അദ്ദേഹത്തെ സഹായിക്കുകയും അത് പോലെ തന്നെ അദ്ദേഹത്തിന്റെ നേട്ടങ്ങൾക്കും കാരണമാകുന്നു ‌ .കൊറോണ  മഹാമാരി “ദി ബോഹ്രി കിച്ചനെയും ” ദോഷമായി ബാധിച്ചിട്ടുണ്ട് എന്നാലും പുതിയ രുചിക്കൂട്ടുകളുമായി വീണ്ടും ജനഹൃദയങ്ങളിലേക്ക് ഇറങ്ങാൻ തുടങ്ങുകയാണ് മുനാഫ് കപാഡിയ .

ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies