മുടിയുടെ സംരക്ഷണത്തിനായി കഴിക്കാം ഈ സൂപ്പർ ഫുഡ്സ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

മുടിയുടെ സംരക്ഷണത്തിനായി കഴിക്കാം ഈ സൂപ്പർ ഫുഡ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2020, 10:02 am IST
Facebook
Twitter
WhatsAppTelegram

ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടി ധാരാളം കൊഴിയുകയും, പുതിയ മുടിയുടെ വളർച്ച ഇല്ലാതെയാവുകയും ചെയ്യുന്ന ഒരവസ്ഥ ഇന്ന് ഒരുപാട് പേര് അനുഭവിക്കുന്നുണ്ട്. പാരമ്പര്യം, പ്രായം, പാരിസ്ഥിക മലിനീകരങ്ങൾ, പോഷകാഹാര കുറവ് തുടങ്ങിയവ മുടി കൊഴിച്ചിലിന്ന് ഒരു കാരണമാണ്. അതുകൊണ്ട് മുടിയുടെ ആരോഗ്യ സംരക്ഷണത്തിനായി ചില സൂപ്പർ ഫുഡ്സ് ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക. അതിനായി ചീര, മുട്ട, മധുരക്കിഴങ്ങ്, ഫ്ലാക്സ് സീഡ്സ്, അവക്കാഡോ തുടങ്ങിയവ പതിവായി കഴിക്കുക.

വിറ്റമിൻ എ, വിറ്റമിൻ സി, അയൺ എന്നിവയാൽ സമ്പുഷ്ടമായ ചീര മുടിവളർച്ചയ്‌ക്ക് വളരെ നല്ലതാണ്. ധാരാളം പോഷകങ്ങളും മിനറൽസും അടങ്ങിയിരിക്കുന്ന ചീര ശരീരത്തിലെ സെബത്തിന്റെ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ മോയ്സചറൈസിങ് എഫക്റ്റും ചീര പ്രദാനം ചെയുന്നു. അതുപോലെ  മുടിവളർച്ചയ്‌ക്കാവശ്യമായ ബയോട്ടിനും പ്രോട്ടീനും നൽകുന്ന ഒരു ഭക്ഷ്യവസ്തുവാണ് മുട്ട. ഇത് മുടിയെ നന്നായി വളരാൻ സഹായിക്കുന്നതോടൊപ്പം മുടിക്ക് നല്ല മിനുസവും തിളക്കവുമുള്ളതാക്കുന്നു.

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ഗുണം ചെയ്യുന്ന ഒരാഹാരമാണ് മധുരക്കിഴങ്ങ്. മുടിക്ക് ആവശ്യമായ പോഷകഘടകങ്ങളും മോയ്സ്ചറൈസേഷനും നൽകുവാൻ മധുരക്കിഴങ്ങ് ഉത്തമമാണ്. അതുപോലെ മുടിവളർച്ചയ്‌ക്ക് സഹായിക്കുന്ന മറ്റൊന്നാണ് ഫ്ലാക്സ് സീഡ്സ്. ഒമേഗ ത്രീ ഫാറ്റി ആസിഡ്, വിറ്റമിൻ ഇ എന്നിവയുടെ കലവറയാണ് ഫ്ലാക്സ് സീഡ്സ്. ഇതിന്റെ പോഷക ഗുണങ്ങൾ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം അകറ്റാൻ ദിവസവും ഒരു അവക്കാഡോ ശീലമാക്കുന്നതും നല്ലതാണ്. ഇത് മുടി കൊഴിച്ചിൽ തടയുകയും മുടിയുടെ വളർച്ച വേഗത്തിലാക്കുവാനും സഹായിക്കും.

 

 

 

 

Tags: food habitsHair growth
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies