കുട്ടികൾ വളരട്ടെ പുതിയ കാഴ്ചകൾ കണ്ട്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുട്ടികൾ വളരട്ടെ പുതിയ കാഴ്ചകൾ കണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2020, 11:03 am IST
FacebookTwitterWhatsAppTelegram

കുട്ടിക്കാലത്തോളം നല്ലൊരു കാലം വേറെയുണ്ടാവില്ല. അച്ഛന്റേയും അമ്മയുടേയും ചിറകിലൊതുങ്ങി കളിച്ച് ഉല്ലസിച്ച് നടക്കുന്ന ഒരു മനോഹര കാലം. കുഞ്ഞിലേ പഠിക്കുന്ന കാര്യങ്ങളൊന്നും മറക്കില്ല എന്ന് പഴമക്കാർ പറയാറുണ്ട്. അതുകൊണ്ട് കുട്ടികളുടെ കളിയുടേയും ചിരിയുടേയും ഒപ്പം ചെറുപ്പത്തിലേ അറിവിന്റെ വാതിൽ കൂടി അവർക്കു മുൻപിൽ തുറന്നുകൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിന് വായന തന്നെയാണ് ഏറ്റവും നല്ല മാർഗം.

വായനാശീലം ചെറുപ്പത്തിലേ വളർത്തിയെടുക്കുന്നതുകൊണ്ട് അറിവിന്റെ ഒരു പുതുലോകം കുട്ടികൾക്ക് മുൻപിൽ സൃഷ്ടിക്കാനാവും. വായനയിലൂടെ പുതിയ കാഴ്ചകളും ഭാവനകളും അവരിൽ വിടരും. ഇത് അവരെ ചിന്തിപ്പിക്കാൻ പഠിപ്പിക്കും, സംശയങ്ങൾ ജനിപ്പിക്കും. അങ്ങനെ കൂടുതൽ കാര്യങ്ങൾ പറഞ്ഞും കേട്ടും അറിവിന്റെ വിശാലമായ ലോകത്തേക്ക് അവർ എത്തും. വായനയോടൊപ്പം തന്നെ അവരെ സംസാരിക്കുവാനും പ്രോത്സാഹിപ്പിക്കുക. മാതാപിതാക്കളായിട്ടുള്ള സംഭാഷണങ്ങൾ ദിവസവും ഉണ്ടാകണം. എത്ര തിരക്കാണെങ്കിലും കുട്ടികൾക്ക് പറയാനുള്ളതും കേൾക്കണം. ഇതിലൂടെ അവരിൽ ആത്മവിശ്വാസം വളർത്തും.

വായന നല്ലതാണെന്ന് വിചാരിച്ച് അവരെ പുസ്തകപ്പുഴു മാത്രം ആക്കരുത്. കുട്ടികളെ പുറത്തു കൊണ്ടുപോകണം, ആളുകളുമായി ഇടപഴകുവാനുള്ള അവസരം ഒരുക്കണം. മറ്റു കുട്ടികളുമായി കളിക്കുവാൻ അനുവദിക്കണം. നല്ല സൗഹൃദങ്ങൾ സൃഷ്ടിക്കാൻ അവരെ പ്രാപ്തരാക്കാം. അതുപോലെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അവരും അറിയണം, സാമൂഹികമായ കഴിവുകൾ വളർത്തിയെടുക്കാൻ ഇത് സഹായിക്കും. പഠനം, വായന തുടങ്ങിയവ ഒരിക്കലും കുട്ടികളിൽ ഒരു ഭാരമായി അടിച്ചേൽപ്പിക്കരുത്. ഏതു കാര്യം ചെയ്യുമ്പോഴും ഇഷ്ടപ്പെട്ടു ചെയ്യണം. അതുകൊണ്ട് പുതിയ ആശയങ്ങൾ, സ്കൂളിലെ പഠനവിഷയങ്ങളെല്ലാം വളരെ ലളിതമായി പറഞ്ഞു കൊടുക്കുക. പുതിയ അറിവുകളും കാഴ്ചകളും കുട്ടികളിൽ അനുഭവ സമ്പത്ത് വളർത്തുവാൻ സഹായിക്കും.

Tags: children
ShareTweetSendShare

More News from this section

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

മഴയിൽ വഴുതി തുറന്ന ഓടയിലേക്ക് കാർ മറിഞ്ഞു; സൈനിക ഉദ്യോഗസ്ഥന്റെ 20-കാരനായ മകന് ദാരുണാന്ത്യം

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies