ത്രിപുരയുടെ സ്വന്തം മുള കൊണ്ടുള്ള കുക്കീസ്‌
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ത്രിപുരയുടെ സ്വന്തം മുള കൊണ്ടുള്ള കുക്കീസ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 10:07 am IST
FacebookTwitterWhatsAppTelegram

ലോക മുള ദിനത്തോടനുബന്ധിച്ച് പ്രാദേശികമായി കൃഷി ചെയ്യുന്ന മുളകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ത്രിപുരയിൽ  മുള കൊണ്ടുള്ള കുക്കീസ്‌ വിപണിയിലെത്തിക്കുകയുണ്ടായി .

മുള കൊണ്ടുള്ള കുക്കികൾ ഭാരതത്തിന്റെ വടക്കുകിഴക്കൻ മേഖലകളിൽ സുപരിചിതമാണ് . എന്നാൽ മറ്റു പ്രദേശങ്ങളിൽ ഇവയെകുറിച്ചുള്ള അറിവ് ആർക്കും തന്നെ കാണാൻ സാധ്യത ഇല്ല . ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്  ദേബ് , ചടങ്ങിനോട് അനുബന്ധിച്ചുള്ള പ്രഭാഷണത്തിൽ മുള കൊണ്ടുള്ള കുക്കികൾ പ്രകൃതിദത്ത വിഭവമായതിനാൽ ആരോഗ്യപ്രദവും പോഷകഗുണം നിറഞ്ഞതുമാണെന്ന് പറയുകയുണ്ടായി .

രോഗപ്രതിരോധ ശേഷി ഏറ്റവും അനിവാര്യമായ ഈ സമയത്ത് ,രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള, മിതമായ വിലക്ക് ലഭ്യമാകുന്ന മുള കൊണ്ടുള്ള കുക്കികൾ വിപണിയിൽ എത്തുമ്പോൾ , ഈ പ്രദേശത്തെ മുള കൃഷിക്ക് വൻ പ്രോത്സാഹനവും ജനപ്രീതിയും ആയിരിക്കും ലഭിക്കാൻ പോകുന്നത് .

“മുളി ” എന്നറിയപ്പെടുന്ന നേർത്തതും മധുരവുമുള്ള മുളയുടെ ഭാഗം കൊണ്ടാണ് കുക്കികൾ ഉണ്ടാക്കുന്നത് . മുള നന്നായി ചതക്കുകയും ഉല്പന്നമായി മാറ്റിയെടുക്കുവാനുള്ള പ്രക്രിയകൾക്കും ശേഷമാണു കുക്കീസ്‌ ഉണ്ടാക്കുന്ന മറ്റു ചേരുവകളുമായി ഇവ ചേർക്കുന്നത് . ത്രിപുരയിൽ കാണപ്പെടുന്ന പ്രത്യേക വിഭാഗമായ ഈ മുളയെ പ്രാദേശിക വിഭവമായി കണക്കാക്കുന്നതിനാൽ ഇവ കറികളിലും സൂപ്പുകളിലും മറ്റും ഉപയോഗിച്ച് പോരുന്നു .

മുള കൊണ്ടുണ്ടാക്കുന്ന ഈ കുക്കികൾ രുചികരം ആണെന്ന് മാത്രമല്ല വളരെയധികം പോഷകഗുണം ഉള്ളതുമാണ് . മുളി എന്നറിയപ്പെടുന്ന ഈ മുളയിൽ ധാരാളം പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, ഭക്ഷണ നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു കൂടാതെ കൊഴുപ്പിന്റെ അംശം ഇതിൽ കുറവുമാണ് .

ത്രിപുരയിലെ ബാംബൂ & കെയ്‌ൻ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ബിസിഡിഐ) കണ്ടുപിടിത്തമാണ് മുള കൊണ്ടുള്ള കുക്കികൾ .

ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies