ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2026, 08:25 pm IST
Facebook
Twitter
WhatsAppTelegram

റിയാദ്:  റിയാദ് തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച തലശ്ശേരി ബാഡ്മിന്റണ്‍ ലീഗ് സീസണ്‍ 5 ഒക്ടോബര്‍ 9 വെള്ളിയാഴ്ച റിയാദിലെ RAED Pro Court-ല്‍ അരങ്ങേറി. പുരുഷന്മാരുടെ ഫ്ലൈറ്റ് 1, ഫ്ലൈറ്റ് 2, ബോയ്സ് ഡബിള്‍സ്, ഗേള്‍സ് സിംഗിള്‍സ് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ മികച്ച പങ്കാളിത്തവും ആവേശകരമായ പോരാട്ടങ്ങളും ശ്രദ്ധേയമായി. കുടുംബങ്ങളടക്കമുള്ള വലിയൊരു പ്രേക്ഷകസാന്നിധ്യവും ടൂര്‍ണമെന്റിന് മാറ്റുകൂട്ടി. പുരുഷന്മാരുടെ ഫ്ലൈറ്റ് 1 വിഭാഗത്തില്‍ 12 ടീമുകള്‍ നാലു ഗ്രൂപ്പുകളിലായി മത്സരിച്ചു. ഏറെ ആവേശം നിറഞ്ഞ ഫൈനലില്‍ ഷുഹൈബ് കക്കോട്ട് പുതിയപുരയില്‍ – നസീര്‍ ഇസ്മയില്‍ സഖ്യം ഷഫീക്ക് വി.സി – സ്വാലിഹ് സഖ്യത്തെ 2-1ന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഫ്ലൈറ്റ് 2 വിഭാഗത്തില്‍ 18 ടീമുകള്‍ ആറു ഗ്രൂപ്പുകളിലായി മത്സരിച്ചു. ഫൈനലില്‍ റിയാസ് ഇ.വി – മുഹമ്മദ് റംഷാദ് സഖ്യം സമാല്‍ അബ്ദുല്‍ ഗഫൂര്‍ – റസല്‍ കേളോത്ത് സഖ്യത്തെ 2-1ന് തോല്‍പ്പിച്ച് ജേതാക്കളായി.

ബോയ്സ് ഡബിള്‍സ് വിഭാഗത്തില്‍ ആറു ടീമുകളാണ് പങ്കെടുത്തത്. ഫൈനലില്‍ യുവിന്‍ അഭിലാഷ് – റക്കാന്‍ ജംഷീദ് സഖ്യം ഇഹാന്‍ ജഫ്ഷിദ് – റെഹാന്‍ റഫ്സാദ് സഖ്യത്തെ 2-0ന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. സ്‌കോര്‍ 15-13, 17-15. ഗേള്‍സ് സിംഗിള്‍സ് വിഭാഗത്തില്‍ ആറു താരങ്ങള്‍ പങ്കെടുത്തു. ഫൈനലില്‍ ആയില ഹാരിഫ് ഹവ്വ അബ്ദുല്‍ ഫത്താഹിനെ 10-2, 10-2 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തി ജേതാവായി. മത്സരദിനത്തില്‍ ഒരുക്കിയ പ്രത്യേക ഫുഡ് കൗണ്ടറില്‍ തലശ്ശേരിയുടെ വിവിധ പലഹാരങ്ങളോടൊപ്പം തനത് തലശ്ശേരി ബിരിയാണിയും ഒരുക്കിയിരുന്നു. കളിയോടൊപ്പം തലശ്ശേരിയുടെ രുചിപ്പാരമ്പര്യവും അനുഭവിക്കാന്‍ അവസരമൊരുക്കിയ ഫുഡ് കൗണ്ടര്‍ കുടുംബപ്രേക്ഷകരുടെ സാന്നിധ്യത്തിന് കൂടുതല്‍ നിറം നല്‍കി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

വിജയികള്‍ക്ക് TMWA Riyadh പ്രസിഡന്റ് അന്‍വര്‍ സാദത്ത് കാത്താണ്ടി, വൈസ് പ്രസിഡന്റുമാരായ അഫ്താബ് അമ്പിലായില്‍, അബ്ദുല്‍ ലത്തീഫ് നടുക്കണ്ടി മീത്തല്‍, ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു. എസ്സാര്‍ കാത്താണ്ടി നന്ദി രേഖപ്പെടുത്തി. ട്രഷറര്‍ നജാഫ് മുഹമ്മദ് പരിപാടി നിയന്ത്രിച്ചു ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ അവസാന മത്സരം വരെ ആവേശകരമായ മത്സരങ്ങളും കുടുംബസൗഹൃദ അന്തരീക്ഷവും മികച്ച സംഘാടനവും കൊണ്ട് തലശ്ശേരി ബാഡ്മിന്റണ്‍ ലീഗ് സീസണ്‍ 5 ശ്രദ്ധേയമായി. മികച്ച നിലവാരത്തിലുള്ള മത്സരങ്ങളോടൊപ്പം സമൂഹാംഗങ്ങളുടെ സജീവ പങ്കാളിത്തം കൂടി ചേര്‍ന്നതോടെ തലശ്ശേരി ബാഡ്മിന്റണ്‍ ലീഗിന്റെ അഞ്ചാം സീസണ്‍ ഓര്‍മ്മിക്കപ്പെടുന്ന കായികമേളയായി മാറി.

Tags: riyadhbadminton leaguethalshery
Share
Tweet
SendShare

More News from this section

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

പരിക്കിനെ മറികടന്ന് ഗംഭീര തിരിച്ചുവരവ്; ആദ്യ വേള്‍ഡ് ടൂര്‍ ഫൈനലില്‍ അശ്മിത ചാലിഹ; ഫൈനലില്‍ ചൈനീസ് താരത്തെ നേരിടും

Latest News

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies