'താന്‍ വല്ല മന്ത്രിയോ പ്രതിപക്ഷ നേതാവോ ആണോ?' കോലം കത്തിച്ചതിനോട് പ്രതികരിച്ച് കങ്കണ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘താന്‍ വല്ല മന്ത്രിയോ പ്രതിപക്ഷ നേതാവോ ആണോ?’ കോലം കത്തിച്ചതിനോട് പ്രതികരിച്ച് കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2020, 02:58 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: തന്റെ കോലം കത്തിച്ച് പ്രതിഷേധിച്ച കോണ്‍ഗ്രസ്സിനോട് ചോദ്യങ്ങളുമായി നടി കങ്കണ റണാവത്. പഞ്ചാബിലും മുംബൈയിലും കോലം കത്തിച്ച നടത്തുന്ന പ്രതിഷേധത്തിനോടാണ് കങ്കണ പ്രതികരിച്ചത്. താന്‍ വല്ല മന്ത്രിയോ പ്രതിപക്ഷ നേതാവോ ആണോ? പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രതിഷേധം നടത്തുന്നതെന്നാണ് കങ്കണയുടെ സംശയം.

First congress in Maharashtra threatened me and beat my posters with chappals now congress in Punjab burning my effigies, seems like a clear case of mistaken identity. Am I some minister or a great opposition leader? Who they think I am? This is rather flattering 😂 @INCIndia https://t.co/uHEAPRN6l0

— Kangana Ranaut (@KanganaTeam) September 23, 2020

കര്‍ഷകരെ ഭീകരരായി ചിത്രീകരിച്ചെന്നാരോപിച്ചാണ് പഞ്ചാബില്‍ കങ്കണക്കെതിരെ കോണ്‍ഗ്രസ്സ് നേതൃത്വം തെരുവിലിറങ്ങിയത്. ആദ്യം മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്സാണ് തനിക്കെതിരെ പ്രതിഷേധിച്ചത്. തന്റെ ചിത്രത്തില്‍ ചെരുപ്പുകൊണ്ട് അടിച്ചും കോലംകത്തിച്ചുമാണ് പ്രതികരിച്ചത്. ഇന്നിതാ പഞ്ചാബിലും കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇറങ്ങിയിരിക്കുകയാണെന്നും കങ്കണ പറഞ്ഞു.

ദേശസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൗരത്വബില്ലിനെതിരെ രംഗത്തിറങ്ങിയവര്‍ തന്നെയാണ് കര്‍ഷക ബില്ലിനെതിരേയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നത്. അവര്‍ തന്നെയാണ് രാജ്യത്ത് ഭീകരത വളര്‍ത്തുന്നതെന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ കര്‍ഷകരെ ഭീകരരായി ചിത്രീകരിച്ചു എന്ന് പറഞ്ഞാണ് കോണ്‍ഗ്രസ്സ് പഞ്ചാബില്‍ പ്രതിഷേധം നടത്തിയത്. കേന്ദ്രസര്‍ക്കാറിനെതിരെ തുടങ്ങിയ പ്രക്ഷോഭം കങ്കണക്കെതിരേയും കോണ്‍ഗ്രസ്സ് നടത്തി.

Tags: KANGANA
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies