വ്യത്യസ്തമായ ഇഡ്ഡലി ഉപ്പുമാവ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

വ്യത്യസ്തമായ ഇഡ്ഡലി ഉപ്പുമാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 10:27 am IST
FacebookTwitterWhatsAppTelegram

പതിനഞ്ച് മിനിറ്റിനുള്ളിൽ  ഇഡ്ഡലി കൊണ്ടുണ്ടാക്കാവുന്ന ഒരു ഉഗ്രൻ വിഭവമാണ് ഇഡ്ഡലി ഉപ്പുമാവ് . ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഇഡ്ഡലിയോ പുതിയതായി ഉണ്ടാക്കിയ ഇഡ്ഡലിയോ ഉപ്പുമാവുണ്ടാക്കാൻ വേണ്ടി ഉപയോഗിക്കാവുന്നതാണ് .

ഇഡ്ഡലി ഉപ്പുമാവുണ്ടാക്കാൻ വേണ്ടുന്ന ചേരുവകൾ : ഇഡ്ഡലി , എണ്ണ , കടുക് , ഉഴുന്ന് പരിപ്പ് , ജീരകം , കറിവേപ്പില , ഇഞ്ചി , വറ്റൽ മുളക് , പച്ചമുളക് , കായപ്പൊടി , സവാള , ഉപ്പ് , മല്ലിയില , ചിരകിയ തേങ്ങ

ഉപ്പുമാവുണ്ടാക്കുന്ന വിധം : ആദ്യം

ഇഡ്ഡലി നന്നായി പൊടിച്ചു മാറ്റി വെക്കുക . ഇഞ്ചി , പച്ചമുളക് , സവാള, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞു വെക്കുക . ഇത്രയും ഒരുക്കിയതിന് ശേഷം ഒരു ചീനച്ചട്ടി ചൂടാക്കാൻ വെക്കുക . ചീനച്ചട്ടി ചൂടായതിന് ശേഷം ആവശ്യത്തിന് എണ്ണ ഒഴിക്കുക . എണ്ണ തിളച്ചു വരുമ്പോൾ അതിലേക്ക് കടുക് , ജീരകം , ഉഴുന്ന് പരിപ്പ് , വറ്റൽ മുളക് , കറിവേപ്പില നന്നായി വഴറ്റുക . ചേർത്ത ചേരുവകൾ നന്നായി വഴന്നതിന് ശേഷം ഇതിലേക്ക് അറിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും ചേർത്ത് നന്നായി മൂപ്പിക്കുക . സവാള വഴന്നു സ്വർണ്ണ നിറമാകുമ്പോൾ ഇതിലേക്ക് അറിഞ്ഞു വെച്ചിരിക്കുന്ന പച്ചമുളകും ആവശ്യത്തിന് കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക . ചേരുവകൾ എല്ലാം നന്നായി വഴന്നു കഴിയുമ്പോൾ പൊടിച്ചു വെച്ചിരിക്കുന്ന ഇഡലിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിനിട്ടിളക്കുക . എന്നിട്ട് അവശയത്തിനു ചിരകിയ തേങ്ങ ചേർത്ത് ഒന്ന് കൂടി നന്നായി ഇളക്കുക . ഇഡ്ഡലി കൂടി പോവാതെ നന്നായി പൊടിച്ചു പൊടിച്ചു വേണം ഇളക്കി കൊടുക്കാൻ . തീ കെടുത്തിയതിനു ശേഷം അല്പം മല്ലിയില കൂടി വിതറുക .

അച്ചാറിനൊപ്പമോ ചമ്മന്തിക്കൊപ്പമോ വിളമ്പാവുന്ന രുചികരമായ ഇഡഡ്ലി ഉപ്പുമാവ് തയ്യാർ .

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies