കേക്കിനു മുകളിലെ ഐസിംഗ് ക്രീം എളുപ്പം വീട്ടില്‍ ഉണ്ടാക്കിയെടുക്കാം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

കേക്കിനു മുകളിലെ ഐസിംഗ് ക്രീം എളുപ്പം വീട്ടില്‍ ഉണ്ടാക്കിയെടുക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 09:42 am IST
FacebookTwitterWhatsAppTelegram

കേക്ക് ഇഷ്ടപ്പെടാത്തവരായി ആരും ഇല്ല. കേക്ക് ഇപ്പോള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ കുട്ടികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് കേക്കിനു മുകളിലെ ക്രീമാണ്. കേക്ക് ഉണ്ടാക്കുന്നതു പോലെ തന്നെ കേക്കിനു മുകളിലെ ഐസിംഗ്  ക്രീമും എളുപ്പം വീട്ടില്‍ നമുക്ക് ഉണ്ടാക്കിയെടുക്കാം. ഇതിനായി ആദ്യം ഒരു ലിറ്റര്‍ പാല്‍ അടി കട്ടിയുളള ഒരു പാത്രത്തില്‍ ഒഴിച്ച് നന്നായി തിളപ്പിയ്‌ക്കുക. പാല്‍ നന്നായി തിളച്ചുവരുമ്പോള്‍ അതിലേക്ക് നാല് ടീസ്പൂണ്‍ വിനാഗിരി ഒഴിക്കുക. ഓരോ ടീസ്പൂണ്‍ വീതം ഒഴിച്ചു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം നന്നായി തിളപ്പിക്കുക.

അപ്പോള്‍ പാലു പിരിഞ്ഞു വരും. നന്നായി ഇളക്കിയതിനു ശേഷം തീ ഓഫ് ചെയ്തത് തണുക്കാനായി വയ്‌ക്കുക. നന്നായി തണുത്ത ശേഷം ഒരു അരിപ്പയില്‍ അരിച്ചെടുക്കുക. അപ്പേള്‍ ചീസ് ലഭിക്കുന്നു. ഇത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഇത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. അതിനു ശേഷം ഒരു ബൗളില്‍ നെയ്യോ ബട്ടറോ എടുത്ത് നന്നായി യോജിപ്പിക്കുക അതിലേക്ക് രണ്ട് ടീസ്പൂണ്‍ പൊടിച്ച പഞ്ചസാര ഇട്ടു കൊടുക്കുക. നന്നായി പൊടിയായ പഞ്ചസാര വേണം ഇട്ടു കൊടുക്കാന്‍.

പഞ്ചസാരയും നെയ്യും കൂടി നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് തണുക്കാന്‍ വച്ച് ചീസ് കൂടി ഇട്ടു കൊടുക്കുക. ഇത് മൂന്നും നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ നേരത്തെ അരിച്ചു വെച്ച പാല്‍ വെള്ളം കൂടി ഇതില്‍ ചേര്‍ത്തു കൊടുത്താല്‍ നന്നായി യോജിച്ചു കിട്ടും. ഇതോടെ ക്രീം തയ്യാറായി കഴിഞ്ഞു. ഇനി ആവശ്യമെങ്കില്‍ വാനില എസന്‍സ് കൂടി ചേര്‍ത്തു കൊടുക്കാം. ഇത് ക്രീമിനു നല്ല ഫ്‌ളേവര്‍ നല്‍കുന്നു. ഇത് തണുത്ത ശേഷം നമുക്ക് ഉപയോഗിക്കാം.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies