എളുപ്പത്തിൽ തയ്യാറാക്കാവുന്നതും രുചികരവുമായ ബ്രെഡ് ഉപ്പ്മ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

എളുപ്പത്തിൽ തയ്യാറാക്കാവുന്നതും രുചികരവുമായ ബ്രെഡ് ഉപ്പ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2020, 10:34 am IST
FacebookTwitterWhatsAppTelegram

സാധാരണയായി നമ്മൾ ബ്രെഡ് ജാമിനൊപ്പമോ , ബട്ടറിനൊപ്പമോ , ഓംലെറ്റിനോപ്പമോ , ടോസ്സ്റ് ചെയ്തോ ഒക്കെയാണ് കഴിക്കാറുള്ളത് . അതിനാൽ തന്നെ ബ്രെഡ് കൊണ്ട് പാചകത്തിൽ പരീക്ഷണം നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതും രുചികരവുമായ ഒരു വിഭവമാണ് ബ്രെഡ് ഉപ്പ്മ .

ബ്രെഡ് ഉപ്പ്മ തയ്യാറാക്കുവാൻ വേണ്ടുന്ന ചേരുവകൾ

1 . ബ്രെഡ്

2 . മൂന്ന് തക്കാളി ചെറുതായി അരിഞ്ഞത്

3 . രണ്ട് സവാള ചെറുതായി അരിഞ്ഞത്

4 . രണ്ട് പച്ചമുളക് അരിഞ്ഞത്

5 . ഒരു ടീസ്പൂൺ സാമ്പാർ പൊടി

6 . ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി

7 . ഒരു ടീസ്പൂൺ കടുക്

8 . കറിവേപ്പില ആവശ്യത്തിന്

9 . ഉപ്പ് ആവശ്യത്തിന്

10 . ബട്ടർ

11 . ചെറുതായി അരിഞ്ഞ ഒരുപിടി മല്ലിയില

12 . ഒരു ടീസ്പൂൺ വെളിച്ചെണ്ണ

ബ്രെഡ് ഉപ്പുമാവ് തയ്യാറാക്കേണ്ടുന്ന വിധം

1 . ആദ്യമായി ചെയ്യേണ്ടത് ബ്രെഡ് നന്നായി ടോസ്സ്റ്റ് ചെയ്തെടുക്കുക

2 . പിന്നീട് നന്നായി ബട്ടർ പുരട്ടുക . ശേഷം ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റി വെക്കുക .

3 . ഒരു വലിയ ചീനച്ചട്ടി എടുത്ത് ചൂടാക്കിയതിന് ശേഷം വെളിച്ചെണ്ണ ഒഴിക്കുക . വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കുക . കടുക് പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും പച്ചമുളകും ഇട്ട് വഴറ്റുക .

4 . സവാള നന്നായി വഴന്നതിന് ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും , കറിവേപ്പിലയും , സാമ്പാർപൊടിയും , മഞ്ഞൾപൊടിയും ചേർത്ത് നന്നായി വഴറ്റുക .

5 . തക്കാളി നന്നായി വെന്ത് വഴന്നു വന്നതിനു ശേഷം ഇതിലേക്ക് മുറിച്ചു വെച്ചിരിക്കുന്ന ബ്രെഡിന്റെ കഷണങ്ങളും ആവശ്യത്തിന് ഉപ്പും ചേർത്ത്, മസാല ബ്രെഡിന്റെ കഷണങ്ങളിൽ നന്നായി പിടിക്കുന്നത് വരെ ചെറു തീയിൽ ഇളക്കി കൊടുക്കുക .

6 . എല്ലാ ചേരുവകളും നന്നായി ബ്രെഡിൽ പിടിച്ചു ആവശ്യത്തിന് വേവായതിന് ശേഷം , അല്പം മല്ലിയില തൂവി അടുപ്പിൽ നിന്ന് വാങ്ങാവുന്നതാണ് .

രുചികരമായ ബ്രഡ് ഉപ്പ്മ തയ്യാർ .

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies