മുഖക്കുരു വരുന്നത് തടയാൻ സഹായിക്കുന്ന ചില വസ്തുക്കൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മുഖക്കുരു വരുന്നത് തടയാൻ സഹായിക്കുന്ന ചില വസ്തുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2020, 10:24 am IST
Facebook
Twitter
WhatsAppTelegram

പല കാരണങ്ങൾ കൊണ്ട് ചർമ്മത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മുഖക്കുരു . മുഖ്യമായും ചർമ്മത്തിൽ ഉള്ള സുഷിരങ്ങൾ അഴുക്കും എണ്ണമയവും കൊണ്ട് അടഞ്ഞു പോകുന്നത് മുഖക്കുരുവിന് കാരണമാകുന്നു . കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണുകളുടെ പ്രവർത്തന വ്യത്യാസം മൂലവും മുഖക്കുരു ഉണ്ടാവാം . കൗമാരപ്രായക്കാരെയും അല്പം മുതിർന്ന കുട്ടികളെയും അലട്ടുന്ന വലിയ ഒരു പ്രശ്നം തന്നെയാണ് മുഖക്കുരു . അതിനാൽ തന്നെ നമ്മുടെ ആഹാരക്രമത്തിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതും ചില പ്രകൃതിദത്ത വിഭവങ്ങൾ ഉപയോഗിക്കുന്നതും മുഖക്കുരു വരാതിരിക്കാൻ ഒരു പരിധി വരെ സഹായിക്കും .

ദിവസവും ധാരാളം വെള്ളം കുടിക്കുക . ധാരാളം വെള്ളം കുടിക്കുന്നത് മൂലം ശരീരത്തിലെ ആന്തരികാവയങ്ങളിലേക്ക് ഓക്‌സിജനും പോഷകങ്ങളും വെള്ളത്തിലൂടെ എത്തുകയും , അതിനാൽ തന്നെ അവയവങ്ങൾ നന്നായി പ്രവർത്തിക്കുകയും മുഖക്കുരു വരാതിരിക്കാൻ സഹായിക്കുകയും ചെയ്യും .

ആഹാരം ഉണ്ടാക്കുമ്പോൾ ഒലിവ് എണ്ണ ഉപയോഗിക്കുകയാണെങ്കിൽ , ആഹാരത്തിന് രുചിയും അതുപോലെ തന്നെ പോഷകഗുണവും ലഭിക്കും . ഒലിവ് എണ്ണയിൽ വിറ്റാമിൻ എ, ഡി, കെ, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് , ഇത് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് . കൂടാതെ ഒലിവ് എണ്ണ ചർമ്മത്തിൽ പുരട്ടുന്നത് മൂലം ഒരാവരണമായി പ്രവർത്തിക്കുകയും ചർമ്മത്തിന്റെ സുഷിരങ്ങൾ അടയാതെ നോക്കുകയും ചെയ്യുന്നത് മൂലം മുഖക്കുരു വരാതെയിരിക്കാൻ സഹായിക്കുകയും ചെയ്യും .

ശരീരത്തിൽ അടിഞ്ഞു കൂടുന്ന ആസിഡ് മാലിന്യങ്ങൾ ഇല്ലാതാക്കാനും , കരളിനെ ശുദ്ധീകരിക്കാനും , രക്തത്തിലെ വിഷാംശങ്ങൾ ഇല്ലാതാക്കുന്ന എൻസൈമുകൾ ഉല്പാദിപ്പിക്കുവാനും നാരങ്ങാ നീരിന് കഴിയും . ഇങ്ങിനെ പുറംതള്ളുന്ന മാലിന്യങ്ങൾ ചർമ്മത്തിന്റെ സുഷിരത്തിലൂടെ പുറത്തു പോവുകയും , ചർമ്മം തിളക്കമുള്ളതാവുകയും ചെയ്യുന്നു . അതിനാൽ നാരങ്ങ നീര് ദിനവും കഴിക്കുന്നതും ചർമ്മത്തിൽ പുരട്ടുന്നതും മുഖക്കുരു വരാതിരിക്കാൻ സഹായകമാകും .

ചർമ്മത്തിൽ ഉണ്ടാകുന്ന മാലിന്യം നീക്കാൻ സഹായിക്കുന്ന നല്ലൊരു ഭക്ഷണ വസ്തുവാണ് തണ്ണിമത്തൻ . വിറ്റാമിൻ എ, ബി, സി എന്നിവ അടങ്ങിയിട്ടുള്ള തണ്ണിമത്തൻ , ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നത് മൂലം ചർമ്മം തിളക്കമുള്ളതും മൃദുത്വമുള്ളതുമാകുന്നു .തണ്ണി മത്തൻ കഴിക്കുന്നത് മുഖക്കുരു പൊട്ടുന്നത് മൂലം ഉണ്ടാകുന്ന പാടുകൾ ഇല്ലാതാക്കാൻ സഹായകമാകും .

തൈരിൽ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്, അതിനാൽ ചർമ്മത്തെ ശുദ്ധീകരിക്കാനും ചർമ്മത്തിലെ സുഷിരങ്ങൾ അടയാതെ സൂക്ഷിക്കാനും ഇത് ഉപയോഗപ്രദമാണ്.

 

Tags: Acne
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies