കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയുടെ ചരമവാർഷികത്തിന് പത്രമാദ്ധ്യമങ്ങളിൽ പരസ്യം : എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് വി എച്ച്പി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയുടെ ചരമവാർഷികത്തിന് പത്രമാദ്ധ്യമങ്ങളിൽ പരസ്യം : എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് വി എച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2020, 05:07 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ ; കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതി ഇമാം അലിയെ മഹത്വവത്കരിക്കുന്ന ചരമ വാർഷിക ചിത്രങ്ങൾ തമിഴ് മാദ്ധ്യമങ്ങൾ പരസ്യമായി നൽകി . ദിനപത്രങ്ങളിലും , സോഷ്യൽ മീഡിയകളിലും മാത്രമല്ല ഇമാം അലിയുടെ ചിത്രങ്ങൾ തമിഴ്നാട്ടിൽ ബാനറുകളും , പോസ്റ്ററുകളുമായി പ്രചരിക്കുകയാണ് .

നിരോധിത അൽ-ഉമ്മ എന്ന തീവ്രവാദ സംഘടനയുടെ നേതാവായിരുന്നു ഇമാം അലി. 1993 ൽ ചെറ്റ്പേട്ട് ആർ‌എസ്‌എസ് ഓഫീസിൽ നടന്ന ബോംബാക്രമണത്തിന്റെ സൂത്രധാരനുമാണിയാൾ . 13 പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത് .

1998 ഫെബ്രുവരി 14 ന് ബിജെപിയുടെ മുതിർന്ന നേതാവും അന്നത്തെ ഉപ പ്രധാനമന്ത്രിയുമായ എൽ കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള യോഗത്തിൽ പങ്കെടുക്കാൻ കോയമ്പത്തൂരിൽ എത്തിയ സമയത്തായിരുന്നു സ്ഫോടനങ്ങൾ . കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളിലായി 12 ഓളം ബോംബ് സ്ഫോടനങ്ങൾ നടന്നു. ഉഗ്ര ശേഷിയുള്ള സ്ഫോടന വസ്തുക്കളാണ് ഇതിന് ഉപയോഗിച്ചത്. ആക്രമണത്തിൽ 58 പേർ കൊല്ലപ്പെടുകയും 250 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അന്വേഷണത്തിൽ നിരോധിത മുസ്ലീം തീവ്രവാദ സംഘടനയായ അൽ-ഉമ്മ തലവൻ എസ് എ ബാഷയാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തി . ചാവേർ ആക്രമണത്തിൽ എൽ കെ അദ്വാനിയെ വധിക്കാനായിരുന്നു നീക്കം . ഈ സ്‌ഫോടനത്തിൽ ഇമാം അലിയും ഉൾപ്പെട്ടിരുന്നു. മധുര മീനാക്ഷി ക്ഷേത്രം അടക്കമുള്ള ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുമെന്നും ഇമാം അലി ഭീഷണിപ്പെടുത്തിയിരുന്നു.

പാക് ഇന്റർ സർവീസസ് ഇന്റലിജൻസ് , ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവരാണ് ഇമാം അലിയെ പരിശീലിപ്പിച്ചിരുന്നത് . എസ്ടിഎഫിന്റെ എസ്പിയുടെ നേതൃത്വത്തിൽ തമിഴ്നാട് പോലീസും ബാംഗ്ലൂർ സിറ്റി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ എസ് പി അശോക് കുമാർ 2002 സെപ്റ്റംബർ 29 ന് ഇമാം അലിയെ വെടിവച്ചു കൊന്നു.

മുൻപും ഇത്തരത്തിൽ ഇമാം അലിയെ മഹത്വവത്ക്കരിക്കുന്ന ബാനറുകൾ പ്രത്യേക്ഷപ്പെട്ടിരുന്നു . രക്ത സാക്ഷി എന്ന് അർത്ഥം വരുന്ന ഷഹീദ് എന്ന വിശേഷണത്തോടെയാണ് ഇത്തരം പോസ്റ്ററുകൾ നൽകിയിരിക്കുന്നത് . ഇന്ത്യൻ ദേശീയ ലീഗ് എന്ന സംഘടനയായിരുന്നു ഇതിനു പിന്നിൽ .

ഈ വർഷം സമാനമായ പരസ്യങ്ങൾ ഡിഎംകെ നിയന്ത്രണത്തിലുള്ള തമിഴ് ദിനപത്രമായ ദിനകരനിൽ പുറത്തിറങ്ങി. ഇമാം അലിയെ മഹത്വപ്പെടുത്തുന്ന ധാരാളം പോസ്റ്ററുകൾ തിരുനെൽവേലിയിലും മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും പതിച്ചിട്ടുണ്ട് . ഇതിനെതിരെയാണ് ബിജെപി, വിഎച്ച്പി, ഹിന്ദു മുന്നണി എന്നിവർ രംഗത്ത് വന്നത് .

വിഎച്ച്പിയുടെ തിരുനെൽവേലി ജില്ലാ സെക്രട്ടറി ഇ അരുമുഗ കാനി ഇത് സംബന്ധിച്ച് എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. നിരപരാധികളെ കൊലപ്പെടുത്തിയ ഭീകരരെ മഹത്വവത്കരിക്കുന്നതിനെതിരെ ജില്ലാ കളക്ടർക്കും തമിഴ്‌നാട് മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Tags: terrarist
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies