അലക്കുകാരനായി ജീവിച്ചത് മാസങ്ങളോളം ; ലക്ഷ്യമിട്ടത് കോളേജ് വിദ്യാർത്ഥികളെ ഭീകരരാക്കാൻ ; ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞ ഭീകരൻ അൻവർ അനിസുർ പിടിയിൽ
ചെന്നൈ ; ആറ് മാസമായി ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരനെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ബർദ്വാൻ കിഴക്ക് സ്വദേശിയായ അൻവർ അനിസുർ ...