കുട്ടികളിലെ സഹജീവി സ്നേഹം വളർത്താൻ ഒരു ഓമന വളർത്തു മൃഗത്തെ നൽകിയാലോ?
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Pet

കുട്ടികളിലെ സഹജീവി സ്നേഹം വളർത്താൻ ഒരു ഓമന വളർത്തു മൃഗത്തെ നൽകിയാലോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2020, 10:03 pm IST
wallup.net

wallup.net

FacebookTwitterWhatsAppTelegram

ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല, എല്ലാ ജീവികൾക്കും ഭൂമിയിൽ തുല്യ അവകാശമുണ്ടെന്ന് കുട്ടികളെ പറഞ്ഞു ബോധിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിനു ഏറ്റവും നല്ല മാർഗ്ഗം അവർക്കായി ഒരു ഓമന വളർത്തു മൃഗത്തെ നൽകുക എന്നതാണ്. ഇതിലൂടെ കുട്ടികളിലെ സഹജീവി സ്നേഹം വളർത്തിയെടുക്കാനാകും. മൃഗങ്ങളെ പൊതുവെ ഒരു ശല്യമായാണ്  എല്ലാവരും കരുതുന്നത്. എന്നാൽ കുട്ടികളെ സംബന്ധിച്ചിടത്തോളം മൃഗങ്ങൾ  വീട്ടിലൊരു കൂട്ടാണ്. അവരെ പരിചരിക്കാനും അവരുടെ കൂടെ കളിക്കുവാനുമൊക്കെ കുട്ടികൾക്ക് ഇഷ്ടമായിരിക്കും.

മൃഗ പരിചരണം കുട്ടികളെ ഏൽപ്പിക്കുമ്പോൾ അവരുടെ കാര്യങ്ങൾ നോക്കുവാനുള്ള ചുമതല കുട്ടികളിൽ വർധിക്കും. മാത്രവുമല്ല മൃഗങ്ങളെ കാണുമ്പോൾ അവയെ ഉപദ്രവിക്കുവാനുള്ള പ്രവണതയും കുറഞ്ഞു കിട്ടും. താൻ വളർത്തുന്ന മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുവാനും അവരെ കുളിപ്പിക്കുവാനുമൊക്കെ പ്രത്യേക താല്പര്യം കുട്ടികളിൽ ഉണ്ടാക്കും. മാത്രവുമല്ല കൊറോണ കാരണം ഇപ്പോൾ കുട്ടികൾ മുഴുവൻ സമയവും വീട്ടിൽ തന്നെയാണ്. മൊബൈലും ലാപ്ടോപ്പും ആണ് അവരുടെ പ്രധാന നേരമ്പോക്ക്. അപ്പോൾ ഒരു വളർത്തു മൃഗം ഉണ്ടായാൽ മൊബൈൽ പോലുള്ള സാങ്കേതിക വിദ്യകളുടെ അമിതമായ ഉപയോഗത്തിൽ കുറവ് വരും.

അതുപോലെ തന്നെ വീട്ടിനുള്ളിൽ നിന്ന് കുട്ടികൾക്ക് ഒരു കൂട്ടുണ്ടാവുകയും ചെയ്യും. അവയോടൊപ്പം കളിച്ചുചിരിച്ചു നടക്കുമ്പോൾ ശാരീരിക വ്യായാമം ഉണ്ടാകുകയും, ഒപ്പം വീടിനുള്ളിലെ മടുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. ഓരോ കുട്ടിയിലും സഹജീവി സ്നേഹം വളർത്തിയെടുക്കാനായാൽ സമൂഹ സ്നേഹമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാനാകും. സമൂഹത്തിനോടുള്ള ഒരു കടമയും ഇവരിൽ എന്നും ഉണ്ടാകും. അതുകൊണ്ട് വീട്ടിൽ ഒരു വളർത്തു മൃഗം ഉള്ളത് കുട്ടികളിൽ ഒരുപാട് ഗുണങ്ങൾ ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Tags: children
ShareTweetSendShare

More News from this section

“ഞങ്ങളുടെ ഹൃദയത്തിൽ വെളിച്ചമേകിയവൻ”; വളർത്തുനായ ‘ഹാപ്പി’യുടെ വിയോഗത്തിൽ ദുഃഖിതരായി അംബാനി കുടുംബം

ഓമനപ്പൂച്ച ‘send’ ബട്ടൺ ഞെക്കി രാജിക്കത്തയച്ചു, യുവതിക്ക് ജോലിയും ബോണസും നഷ്ടമായി

സൈന്യത്തിന്റെ ഉശിരന്മാരെ വീടിന് കാവൽ നിർത്തിയാലോ? വിരമിച്ച നായ്‌ക്കളെ ദത്തെടുക്കാൻ അവസരം നൽകി CRPF

സ്വർണത്തേക്കാൾ വിലയുള്ള കോഴികൾ!! പൊന്നുംവില നൽകിയാലും കിട്ടില്ല; ഈ കോഴികൾ ‘ചില്ലറ’ക്കാരല്ല..

വീട്ടിൽ നായയുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ; വീട് കത്തിച്ച് ഹെർബി

ആരാധകരെ ചിരിപ്പിക്കാൻ “പീനട്ട് ” ഇനിയില്ല; സോഷ്യൽ മീഡിയയിൽ വൈറലായ അണ്ണാൻ കുഞ്ഞിന്റെ ‘ദയാവധം’ നടപ്പിലാക്കി ന്യൂയോർക്ക്

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies