സൈന്യത്തിൻ്റെ ഉശിരന്മാരെ വീടിന് കാവൽ നിർത്തിയാലോ? വിരമിച്ച നായ്ക്കളെ ദത്തെടുക്കാൻ അവസരം നൽകി CRPF
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൈന്യത്തിന്റെ ഉശിരന്മാരെ വീടിന് കാവൽ നിർത്തിയാലോ? വിരമിച്ച നായ്‌ക്കളെ ദത്തെടുക്കാൻ അവസരം നൽകി CRPF

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 11:16 am IST
Facebook
Twitter
WhatsAppTelegram

ഭീകര, മാവോയിസ്റ്റ് ഓപ്പറേഷനുകളിൽ നായകൾ സമയോചിതമായി ഇടപെട്ട വാർത്തകൾ കേട്ട് ശീലിച്ചവരാകും നമ്മൾ. നായ സൈനികരെ കാക്കുന്നതും ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നതുമൊക്കെ സാധാരണമാണ്. ഇങ്ങനെ സൈനികരെയും രാജ്യത്തെയും കാത്ത നായകളെ ഇനി വീടുകളിൽ കാവൽ നിർത്താം. ‌‌

യുദ്ധരം​ഗത്ത് നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ബെൽജിയൻ ഷെപ്പേഡ് മെിലനോയിസ്, ജർമൻ ഷെപ്പേഡ്, ലാബ്രഡോർ, മുതോൽ ഹണ്ട് ഇനത്തിൽപെട്ട നായ്‌ക്കളെയാണ് സിആർപിഎഫ് ദത്ത് നൽകുന്നത്. വിരമിച്ചെങ്കിലും ഇവരിൽ പലരും 8-12 പ്രായമുള്ളവരാണ്. ബെം​ഗളൂരുവിലെ ഡോ​ഗ് ബ്രീഡിം​ഗ് ആൻഡ് ട്രെയിനിം​ഗ് സ്കൂളിൽ നിന്ന് സൗജന്യമായി നായകളെ ദത്തെടുക്കാം.

ഇതാദ്യമായാണ് പൗരന്മാർക്ക് നായകളെ ദത്തെടുക്കാൻ അവസരം ലഭിക്കുന്നത്. നായയെ വിൽക്കാനോ പണം സമ്പാദിക്കാനോ മറ്റുള്ളവർക്കെതിരെ ഉപയോ​ഗിക്കാനോ പാടില്ല. നായ്‌ക്കളുടെ ചിത്രങ്ങൾക്കും മറ്റ് വിവരങ്ങൾക്കുമായി സിആർപിഎഫിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ crpf.gov.in/DBTS സന്ദർശിക്കുക.

Tags: CRPFbengaluruDog AdoptionRetired Dogs
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

Latest News

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies