ദോശക്കും ഇഡലിക്കുമൊപ്പം രുചികരമായ സവാള നിലക്കടല ചമ്മന്തി
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ദോശക്കും ഇഡലിക്കുമൊപ്പം രുചികരമായ സവാള നിലക്കടല ചമ്മന്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2020, 12:12 pm IST
FacebookTwitterWhatsAppTelegram

ദോശക്കും ഇഡലിക്കുമൊപ്പം മിക്കവാറും നമ്മൾ കഴിക്കുന്നത് സാമ്പാറോ , തേങ്ങ ചമ്മന്തിയോ , മുളക് ചമ്മന്തിയോ , തക്കാളി ചമ്മന്തിയോ ,ചമ്മന്തിപൊടിയോ ഒക്കെയാണ് . എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവമാണ് സവാള നിലക്കടല ചമ്മന്തി .

സവാള നിലക്കടല ചമ്മന്തി ഉണ്ടാക്കുവാൻ വേണ്ടുന്ന വിഭവങ്ങൾ

1 . ഒരു കപ്പ് സവാള അരിഞ്ഞത്

2 . അര കപ്പ് വറുത്ത നിലക്കടല തൊലി കളഞ്ഞത്

3 . നാല് വറ്റൽ മുളക്

4 . രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ

5 . അല്പം പുളി

6 . ഉപ്പ് ആവശ്യത്തിന്

7 . രണ്ട് അല്ലി വെളുത്തുള്ളി

8 . അര ടീസ്പൂൺ കടുക്

9 . അര ടീസ്പൂൺ ഉഴുന്ന് പരിപ്പ്

10 . സ്വല്പം കായപ്പൊടി

11 . കറിവേപ്പില ആവശ്യത്തിന്

സവാള നിലക്കടല ചമ്മന്തി തയ്യാറാക്കുന്ന വിധം

1 . ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന സവാള , വെളുത്തുള്ളി , വറ്റൽ മുളക് എന്നിവ വഴറ്റുക . സവാള നന്നായി വഴന്നതിന് ശേഷം അടുപ്പത്ത് നിന്ന് വാങ്ങി തണുക്കാൻ വെക്കുക .

2 . വഴറ്റിയ സവാള , വറ്റൽ മുളക് , വെളുത്തുള്ളി മിശ്രിതവും , പുളിയും , തൊലി കളഞ്ഞു വെച്ചിരിക്കുന്ന നിലക്കടലയും , ആവശ്യത്തിന് ഉപ്പും , വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക .

3 . ചീനച്ചട്ടി ചൂടാക്കിയതിന് ശേഷം വെളിച്ചെണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോൾ കടുക് ഇടുക . കടുക് പൊട്ടി കഴിയുമ്പോൾ അല്പം കറിവേപ്പില , ഉഴുന്ന് പരിപ്പ് എന്നിവ കൂടി ചേർത്ത് ഇളക്കുക . ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന മിശ്രിതം ചേർത്തിളക്കുക . ചെറുതായി തിള വന്നു കഴിയുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങുക .

ദോശക്കും ഇഡലിക്കും ഒപ്പം വിളമ്പാവുന്ന രുചികരമായ സവാള നിലക്കടല ചമ്മന്തി തയ്യാർ .

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies