രുചികരമായ മുട്ട ചീസ് ദോശ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

രുചികരമായ മുട്ട ചീസ് ദോശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2020, 11:33 am IST
FacebookTwitterWhatsAppTelegram

ദക്ഷിണേന്ത്യൻ അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് ദോശയും ദോശയുടെ വകഭേദങ്ങളും . സാദാ ദോശ , മസാല ദോശ തുടങ്ങി നിരവധി ദോശ ഇനങ്ങളാണ് നമ്മൾ പരീക്ഷിക്കാറുള്ളതും കഴിക്കാറുള്ളതും . നല്ല ചൂട് സാമ്പാറും ചമ്മന്തിക്കുമൊപ്പം ദോശ കഴിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും . അതുപോലെ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും , പോഷകസമൃദ്ധവും , രുചികരവുമായ ഒരു ദോശ വിഭവമാണ് മുട്ട ചീസ് ദോശ .

മുട്ട ചീസ് ദോശ തയ്യാറാക്കാൻ വേണ്ടുന്ന സാധനങ്ങൾ

1 . ദോശ മാവ്

2 . ഒരു മുട്ട

3 . ഉപ്പ് ആവശ്യത്തിന്

4 . കാൽ ടീസ്പൂൺ മുളക് പൊടി

5 . കാൽ ടീസ്പൂൺ കുരുമുളക് പൊടി

6 . പൊടിപൊടിയായി അരിഞ്ഞ ചീസ്

7 . കാൽ കപ്പ് അരിഞ്ഞ മല്ലിയില

8 . ഒരു ടീസ്പൂൺ അരിഞ്ഞ സ്പ്രിങ് ഒണിയൻ

9 . വെളിച്ചെണ്ണ ആവശ്യത്തിന്

മുട്ട ചീസ് ദോശ തയ്യാറാക്കുന്ന വിധം

1 . മുട്ട പൊട്ടിച്ചു ഒരു ബൗളിലേക്ക് ഒഴിച്ച് നന്നായി ഉടക്കുക

2 . ഇതിലേക്ക് കുരുമുളക് പൊടി , മുളക് പൊടി , ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി മാറ്റി വെക്കുക

3 . ദോശ ചുടുന്ന കല്ല് ചൂടായതിന് ശേഷം ഇതിലേക്ക് ദോശമാവ് ഒഴിച്ച് വട്ടത്തിലാക്കുക

4 . ചെറുതായി വെന്തു വരുമ്പോൾ ഇതിന്റെ മുകളിലേക്ക് അല്പം എണ്ണ തേച്ചു കൊടുക്കുക

5 . എന്നിട്ട് നന്നായി ഉടച്ചു ചേർത്ത് വെച്ചിരിക്കുന്ന മുട്ട ഒഴിച്ച് നന്നായി പരത്തി കൊടുക്കുക

6 . ഇതിന്റെ മുകളിലേക്ക് പൊടിപൊടിയായി അരിഞ്ഞു വെച്ചിരിക്കുന്ന ചീസ് ഇട്ടു കൊടുക്കുക

7 . ഒരു പാത്രം കൊണ്ടടച്ചു വെച്ച് ചെറുതീയിൽ വേവിക്കുക

8 . ദോശ വെന്തു കഴിയുമ്പോൾ ഇതിന്റെ മുകളിലേക്ക് അല്പം മല്ലിയിലയും സ്പ്രിങ് ഒണിയനും തൂവി കൊടുക്കുക

9 . ചൂടോടെ മറ്റൊരു പാത്രത്തിലേക്ക് മാറ്റി , വിളമ്പാവുന്നതാണ്

ദോശയുടെ രണ്ടു പുറവും ആവശ്യത്തിന് വേകുവാൻ വേണ്ടിയാണ് ഒരു പാത്രം കൊണ്ടടച്ചു വെച്ച് ചെറുതീയിൽ വേവിച്ചത് . അതിനാൽ ദോശ മറിച്ചിടേണ്ട ആവശ്യമില്ല .

Share26TweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies