രഹസ്യങ്ങൾ നിറഞ്ഞ മഞ്ജു വാരിയർ ചിത്രം "എ'ഹർ' അഥവ "കയറ്റം "
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രഹസ്യങ്ങൾ നിറഞ്ഞ മഞ്ജു വാരിയർ ചിത്രം “എ’ഹർ’ അഥവ “കയറ്റം “

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 10:19 am IST
Facebook
Twitter
WhatsAppTelegram

മഞ്ജു വാരിയരുടെ ഏറ്റവും പുതിയ ചിത്രമാണ് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്തിരിക്കുന്ന “എ’ഹർ’ അഥവ “കയറ്റം എന്ന ചിത്രം . ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം എ ആർ റഹ്മാൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തിറക്കുകയുണ്ടായി .ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും നേർന്ന് കൊണ്ടാണ് അദ്ദേഹം ട്രെയ്ലർ പ്രേക്ഷകരുമായി പങ്കു വെച്ചത് . പ്രേക്ഷകരിൽ ആകാംക്ഷ നിറക്കുന്ന നിഗൂഢതകൾ നിറഞ്ഞ ട്രെയ്‌ലർ ഇപ്പോൾ തന്നെ തരംഗമായി കഴിഞ്ഞിരിക്കുന്നു .

ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ  മഞ്ജു വാരിയരും സംഘവും പ്രളയക്കെടുതിയിൽ അകപ്പെട്ടത് വാർത്തയായിരിന്നു  . ഈ ചിത്രത്തിന് വേണ്ടി പ്രത്യേകതരത്തിലുള്ള ഭാഷ ഉപയോഗിച്ചത് പ്രയോജനം ചെയ്തു എന്നാണ് ട്രെയ്‌ലർ തരംഗമായതോടെ തെളിഞ്ഞിരിക്കുന്നത് .അപരിചിതരായ രണ്ട് വ്യക്തികൾ ഒരുമിച്ചു സഞ്ചരിക്കുന്ന മനോഹരമായ ഒരു കഥ പറയുന്ന ചിത്രമാണ് “എ’ഹർ’ അഥവ “കയറ്റം”.

മായ എന്ന പേരുള്ള നിഗൂഢതകൾ നിറഞ്ഞ , പ്രവചിക്കാനാവാത്ത സ്വഭാവ സവിശേഷതയുള്ള ഒരു സ്ത്രീയായിട്ടാണ് മഞ്ജു വാരിയർ ഈ ചിത്രത്തിൽ വേഷമിടുന്നത് .അപരിചിതരായ ഒരു കൂട്ടം സഞ്ചാരികൾ ഹിമാലയത്തിലേക്ക് പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം .മഞ്ജുവിനെ കൂടാതെ ഈ ചിത്രത്തിൽ ഗൗരവ് രവീന്ദ്രൻ , സുജിത് കോയിക്കൽ , ഭുപേന്ദ്ര ഖുറാന എന്നിവർ മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

സംവിധായകൻ ആയ സനൽകുമാർ ശശിധരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും , എഡിറ്ററും , സൗണ്ട് ഡിസൈനറും . ഷാജു മാത്യുവും അരുണ മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . മഞ്ജു വാരിയരും സനൽകുമാർ ശശിധരനും ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആണ് . തീർച്ചയായും ഈ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റും എന്ന് തന്നെയാണ് സംവിധായകനായ സനൽകുമാർ ശശിധരന്റെ അഭിപ്രായം .

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies