വില്യം ഷേക്‌സ്‌പെയറിന്റെ മക്ബെത് പ്രമേയമാക്കി ഫഹദ് ഫാസിൽ ചിത്രം "ജോജി "
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വില്യം ഷേക്‌സ്‌പെയറിന്റെ മക്ബെത് പ്രമേയമാക്കി ഫഹദ് ഫാസിൽ ചിത്രം “ജോജി “

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 10:23 am IST
FacebookTwitterWhatsAppTelegram

മഹേഷിന്റെ പ്രതികാരം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രം ഒരുക്കിയ ഫഹദ് ഫാസിൽ , ദിലീഷ് പോത്തൻ , ശ്യാം പുഷ്ക്കരൻ എന്നിവർ “ജോജി ” എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു . വില്യം ഷേക്‌സ്‌പെയറിന്റെ മാക്ബെത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് നിർമ്മിക്കുന്ന ചിത്രമാണ് “ജോജി “.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെയും ദിലീഷ് പോത്തന്റെയും സംഭാഷണം എഴുതിയത് ശ്യാം പുഷ്ക്കരൻ ആയിരുന്നു . “ജോജി ” എന്ന ചിത്രത്തിൽ ജോജി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിൽ ആണ് . വില്യം ഷേക്‌സ്‌പെയറിന്റെ മാക്ബെത്തിൽ നിന്നാണ് ചിത്രത്തിന്റെ പ്രചോദനം ഉൾക്കൊണ്ടതെങ്കിലും ഇത് സമകാലിക കാലഘട്ടത്തിൽ സജ്ജമാക്കിയിരിക്കുന്ന ഒരു സ്വതന്ത്ര ആവിഷ്കാരമാണ് .അതിനാൽ തന്നെ ഇതിൽ യുദ്ധരംഗങ്ങൾക്കൊന്നും യാതൊരു പ്രസക്തിയും ഇല്ല .

“ജോജി ” എന്ന ചിത്രത്തിന് മുൻപായി ഈ മൂവർ സംഘം ചിത്രീകരിക്കാൻ ഇരുന്നത് “തങ്കം ” എന്ന ചിത്രമായിരുന്നു . കൊറോണ  മഹാമാരിയെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം താത്കാലികമായി മാറ്റി വെച്ചിരിക്കുന്നതിനിടയിലാണ് “ജോജി ” എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ഇവർ മുന്നോട്ട് പോകുന്നത് . മുണ്ടക്കയവും എരുമേലിയുമാണ് ജോജി എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ .

തങ്കം എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം അപർണ ബാലമുരളിയും ജോജു ജോർജുമാണ് പ്രധാന വേഷത്തിൽ എത്തുന്നത് . എന്നാൽ ജോജി എന്ന ചിത്രത്തിലേക്കുള്ള അഭിനേതാക്കളെ തീരുമാനിച്ചു വരുന്നതേയുള്ളൂ . അതിനാൽ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുമ്പോഴേക്കും മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവർത്തകർ പറയുന്നതായിരിക്കും .

2021 ൽ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്ന ജോജി എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷൈജു ഖാലിദും , സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസുമാണ് .

 

Tags: Fahad Fazil New Movie
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies