ഇത് വേറെ ലെവൽ ; അറിയാം പുതിയ ഥാറിന്റെ വിശേഷങ്ങൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇത് വേറെ ലെവൽ ; അറിയാം പുതിയ ഥാറിന്റെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2020, 12:44 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഐതിഹാസിക എസ്‌യുവിയായ ഥാറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. എഎക്‌സ്, എല്‍എക്‌സ് എന്നിങ്ങനെ ഥാറിന്റെ രണ്ടു പതിപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. എഎക്‌സ് ശ്രേണി ആകര്‍ഷകമായ 9.80 ലക്ഷം രൂപ മുതലും എല്‍എക്‌സ് ശ്രേണി 12.49 ലക്ഷം രൂപ മുതലും ലഭിക്കും.

ഥാറിന്റെ പുതിയ രൂപത്തില്‍ സമകാലിക സ്റ്റൈലുകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകടനം, സുഖം, സൗകര്യം, സാങ്കേതികവിദ്യ, സുരക്ഷ തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിട്ടുണ്ട്. ഥാറിന്റെ ആരാധകരെ ആവേശം കൊള്ളിക്കുമെന്ന് മാത്രമല്ല ഐതിഹാസിക വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പുതിയ ഥാര്‍ ഇഷ്ടപ്പെടും.

മഹീന്ദ്രയുടെ ഉന്നതമായ ചരിത്രത്തിന്റെ ഭാഗമാണ് ഥാറെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എംഡിയും സിഇഒയുമായ ഡോ. പവന്‍ ഗോയങ്ക വാഹനത്തിന്റെ അവതരണ വേളയിൽ പറഞ്ഞത്. പലരുടെയും മനസിലെ അഭിലാഷമായി അത് മാറിയെന്നും ഗ്രൂപ്പിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയൊരു അധ്യായം കൂടി എഴുതി ചേര്‍ക്കുകയാണെന്നും ഥാറിന്റെ പുതിയ അവതാരത്തിന് കാലാതീത വശ്യതയാണെന്നും ഓഫ് റോഡിലും സുഖകരമായ യാത്രാ അനുഭവം പകരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പുതിയ ഥാറിന്റെ ബുക്കിംഗ് ഒക്‌ടോബര്‍ രണ്ടിന് ആരംഭിച്ചു. ഓണ്‍ലൈനായും അടുത്തുള്ള ഡീലര്‍ഷിപ്പുകളില്‍ നേരിട്ടും 21,000 രൂപ നല്‍കി ബുക്ക് ചെയ്യാം. നവംബര്‍ ഒന്നു മുതല്‍ പുതിയ ഥാറിന്റെ ഡെലിവറി ആരംഭിക്കും. 18 നഗരങ്ങളില്‍ ടെസ്റ്റ് ഡ്രൈവ് ആരംഭിച്ചു. ഒക്‌ടോബര്‍ 10 മുതല്‍ 100 നഗരങ്ങളില്‍ കൂടി ടെസ്റ്റ് ഡ്രൈവിന് സൗകര്യമുണ്ടാകും. ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് നാഷിക്കിലെ പ്ലാന്റില്‍ നിര്‍മിച്ച പുതിയ ഥാര്‍ ചുവപ്പ്, മിസ്റ്റിക് കോപ്പര്‍, ഗാലക്‌സി ഗ്രേ, നാപോളി ബ്ലാക്ക്, റോക്കി ബീജ്, അക്വാമറൈന്‍ എന്നിങ്ങനെ ആറു നിറങ്ങളില്‍ ലഭ്യമാണ്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies