ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കുമ്പോൾ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 12:00 pm IST
FacebookTwitterWhatsAppTelegram

കൊറോണ പ്രതിരോധത്തിനെ തുടർന്ന് ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കിയിരിക്കുകയാണ് സർക്കാർ.  രോഗികൾ അധികമായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. എന്നാൽ പത്ത് ദിവസത്തോളം അടുപ്പിച്ച് കൊറോണ  ഡ്യൂട്ടി എടുക്കുന്ന ഡോക്ടർമാർക്കും, മറ്റ് ആരോഗ്യ പ്രവർത്തകർക്കും സർക്കാരിന്റെ ഈ തീരുമാനത്തോട് വിയോജിപ്പുണ്ട്. കാരണം കൊറോണ  പോസിറ്റീവ് ആയ രോഗികളെ നേരിട്ട് ചികിൽസിക്കുന്ന ഇവർക്ക് രോഗം പകരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് വേണ്ട അവധി കിട്ടിയില്ലെങ്കിൽ ആരോഗ്യപ്രവത്തകരിൽ നിന്നും രോഗം പകരുകയും, രോഗ വ്യാപനം കൂടുകയും ചെയ്യും.

മാത്രവുമല്ല മാസങ്ങളോളം വീടും കുടുംബവും ഉപേക്ഷിച്ച് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആശുപത്രി സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് അവധി കിട്ടാതെ വരുമ്പോൾ അവർ മാനസികമായും ശാരീരികമായും അവശരാവുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന കേസുകൾ അവരിൽ മാനസികമായി ഏറെ ആശങ്ക ഉണർത്തുന്നുണ്ട്. ആഴ്ചയിൽ ഏഴ് ദിവസവും ഡ്യൂട്ടി എടുക്കുന്ന ഡോക്ടർമാരും ഈ കൂട്ടത്തിലുണ്ട്. അവരെ സംബന്ധിച്ച് നിലവിലുള്ള ജോലി ഭാരം താങ്ങാവുന്നതിലും അപ്പുറമാണ്. ആരോഗ്യ പ്രവർത്തകരിൽ ക്ഷീണം സംഭവിച്ചാൽ അത് എല്ലാവരെയും കാര്യമായി ബാധിക്കും.

മറ്റ് ജീവനക്കാർക്കും തുല്യ അവധി തന്നെയാണെന്ന് പറയുമ്പോഴും ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം കൊറോണ  പോസിറ്റീവ് ആയ രോഗികളെ നേരിട്ട് ചികിൽസിക്കുന്നവരാണ്. രോഗം പകരാൻ എളുപ്പമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അവർ ആശുപത്രികളിൽ ദിവസവും വരുന്നത്. മാലാഖമാരായി കാണുന്ന ഡോക്ടർമാർക്കും, നഴ്‌സുമാർക്കും കുടുംബവും കുട്ടികളും ഉണ്ട്. അതുകൊണ്ട് അവർക്ക് ലഭിക്കേണ്ട നിരീക്ഷണ അവധി തള്ളി മാറ്റുമ്പോൾ അവർ കൂടുതൽ തളരുകയാണ്. ഇത് രോഗവ്യാപനത്തിന്റെ അപകട സാധ്യത കൂട്ടുകയാണ് ചെയ്യുക.

Tags: COVID-19
ShareTweetSendShare

More News from this section

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

കെപിസിസി പുനഃസംഘടന: ‘ജാതി സമവാക്യങ്ങൾ അവസാനിപ്പിക്കണം’; ഉമ്മൻ ചാണ്ടി മാതൃക ചൂണ്ടിക്കാട്ടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

‘ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാൻ, ദേശീയ ഐക്യം നിലനിൽക്കാൻ, കുട്ടികള്‍ പഠിനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, അവരുടെ ഭാവി നിയമക്കുരുക്കില്‍പ്പെടാതിരിക്കാൻ’

മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി പൊലീസ്; ഭയം കൊണ്ടാണ് കടന്നു കളഞ്ഞതെന്ന് മൊഴി

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies