എളുപ്പത്തില്‍ തയ്യാറാക്കാം സ്വാദിഷ്ടമായ മുളയരി പായസം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

എളുപ്പത്തില്‍ തയ്യാറാക്കാം സ്വാദിഷ്ടമായ മുളയരി പായസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 04:57 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യത്തിന് വളരെ ഗുണകരമായ ഒന്നാണ് മുളയരി. മുള പൂത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന വിത്തുകളാണിവ. കാഴ്ചയില്‍ ഗോതമ്പിനോട് സാമ്യം തോന്നുന്ന ഒന്നാണിത്. മുളയരി കൊണ്ടുളള പായസം വളരെ രുചികരവും ആരോഗ്യപ്രദവുമാണ്. എങ്ങനെയാണ് ഈ മുളയരി പായസം തയ്യാറാക്കുക എന്ന് നോക്കാം. പായസം തയ്യാറാക്കുന്നതിനായി ആദ്യം തേങ്ങ പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിങ്ങനെ എടുത്ത് മാറ്റിവയ്‌ക്കുക. ശേഷം ഒരു പാത്രത്തില്‍ ശര്‍ക്കരയെടുത്ത് നന്നായി അലിയിച്ചു പാവ് തയ്യാറാക്കുക. മുളയരി മൂന്നാം പാല്‍ ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ശര്‍ക്കര പാവ് കൂടി ചേര്‍ക്കുക.

ഇത് നന്നായി തിളച്ചു വരുമ്പോള്‍ ഇതിലേക്ക് രണ്ടാം പാലും ഏലയ്‌ക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കുന്നതിനു മുന്‍പേ തീ ഓഫ് ചെയ്യുക. ശേഷം അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ നെയ്യില്‍ മൂപ്പിച്ചെടുത്ത് ഇതിലേക്ക് ഇട്ടു കൊടുക്കുക. കൂടെ ഇത്തിരി തേങ്ങാക്കൊത്തും ചേര്‍ത്ത് കൊടുത്താല്‍ രുചികരമായ മുളയരി പായസം തയ്യാര്‍. നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുളള ഒന്നാണ് മുളയരി. വയനാട് മേഖലകളിലാണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ആദിവാസികളുടെ ഔഷധമാണിത്.

ഇതില്‍ അടങ്ങിയിരിക്കുന്ന മാംസ്യത്തിന്റെ അളവ് ഗോതമ്പില്‍ ഉളളതിനെക്കാള്‍ കൂടുതലാണ്. വിറ്റാമിന്‍ ബി6, കാല്‍സ്യം, സള്‍ഫര്‍, എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. സന്ധിവേദന, നടുവേദന തുടങ്ങിയവയ്‌ക്ക്നല്ലതാണ് മുളയരി. ഇതില്‍ നാരുകളുടെ അംശം അടങ്ങിയിട്ടില്ലാത്തതിനാല്‍ ദഹനത്തിനും വളരെ നല്ലതാണിത്. ഉദര രോഗങ്ങള്‍ക്കും ആശ്വാസം നല്‍കുന്നു. ഗ്യാസ്ട്രബിള്‍ മൂലം ഉണ്ടാകുന്ന വയറു വേദന ശമിക്കാന്‍ മുളയരി വറുത്ത് വെളളം കുടിക്കുന്നത് വളരെ നല്ലതാണ്.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies