മലബന്ധത്തിൽ നിന്നുള്ള ആശ്വാസത്തിനായി കഴിക്കാം ഈ പാനീയങ്ങൾ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മലബന്ധത്തിൽ നിന്നുള്ള ആശ്വാസത്തിനായി കഴിക്കാം ഈ പാനീയങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 07:22 pm IST
FacebookTwitterWhatsAppTelegram

മലബന്ധത്തെ ഫലപ്രദമായി നേരിടാനുള്ള നിരവധി മാർഗ്ഗങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട് . ശരിയായ രീതിയിൽ ഉള്ള ഭക്ഷണക്രമം മലബന്ധത്തിൽ നിന്ന് ആശ്വാസവും അതില്ലാതാക്കാനും സഹായിക്കും . നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക എന്നുള്ളതാണ് മലബന്ധത്തിനുള്ള ഏറ്റവും ഉചിതമായ പരിഹാരം .ധാരാളം വെള്ളം കുടിക്കുന്നതും ജലാംശം കൂടുതലായിട്ടുള്ള ഭക്ഷണം കഴിക്കുന്നതും മലബന്ധം തടയാനുള്ള ഏറ്റവും ഉചിതമായ മറ്റൊരു പരിഹാരം ആണ് . വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില ജ്യൂസുകൾ മലബന്ധം തടയാനും സഹായിക്കും കൂടാതെ ധാരാളം പോഷകങ്ങളും ശരീരത്തിന് നൽകും .

വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില ജ്യൂസുകൾ ഇവയാണ്

1 . ആപ്പിൾ ജ്യൂസ്

ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു ഫലവർഗ്ഗമാണ് ആപ്പിൾ . കൂടാതെ ആപ്പിളിൽ കൊഴുപ്പും കലോറിയും തീരെ അടങ്ങിയിട്ടില്ല . അതിനാൽ ആപ്പിൾ ജ്യൂസ് നിങ്ങളുടെ ആഹാരക്രമത്തിന്റെ ഒരു ഭാഗം ആക്കുകയാണെങ്കിൽ മലബന്ധം ഉണ്ടാവാതെ നോക്കാൻ സഹായിക്കും .

2 . നാരങ്ങാ വെള്ളം

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള നാരങ്ങാ നീര് ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും ഉത്തമമായ ഒരു ഔഷധമാണ് . അല്പം നാരങ്ങാ നീര് ചെറു ചൂടുവെള്ളത്തിൽ കലക്കി കുറച്ചു തേനും കൂടി ചാലിച്ചു ദിനവും കുടിക്കുകയാണെങ്കിൽ മലബന്ധം ഉണ്ടാവാതെ നോക്കാൻ സഹായിക്കും .

3 . മൊസംബി ജ്യൂസ്

മൊസംബി ജ്യൂസിൽ ഉദരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള  വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്ന ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ, ഇത് കഴിക്കുന്നത് മലബന്ധത്തിന് നല്ലൊരു പരിഹാരമാണ് .

4 . പൈനാപ്പിൾ ജ്യൂസ്

പൈനാപ്പിൾ ജ്യൂസിൽ ധാരാളം ദ്രാവകങ്ങളും വെള്ളവും അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം നീക്കം ചെയ്യാൻ ഇത് കഴിക്കുന്നത് സഹായകമാകും .

5 . തണ്ണിമത്തൻ ജ്യൂസ്

ജലാംശം ധാരാളം അടങ്ങിയ ഒരു ഫലവർഗ്ഗമാണ് തണ്ണി മത്തൻ . തണ്ണി മത്തൻ കഴിക്കുന്നതും ജ്യൂസ്‌  അടിച്ചു കുടിക്കുന്നതും മലബന്ധം ഒഴിവാക്കാൻ നല്ലൊരു പരിഹാരമാണ് .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies