എളുപ്പം തയ്യാറാക്കാം ഗോതമ്പ് ന്യൂഡില്‍സ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

എളുപ്പം തയ്യാറാക്കാം ഗോതമ്പ് ന്യൂഡില്‍സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 10:47 pm IST
FacebookTwitterWhatsAppTelegram

കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ന്യൂഡില്‍സ്. രാവിലെ ആയാലും വൈകുന്നേരങ്ങളില്‍ ആയാലും ഇളം ചൂടോടെ കിട്ടിയാല്‍ കുട്ടികള്‍ക്ക് ന്യൂഡില്‍സ് കഴിക്കാന്‍ മടിയില്ല. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന ന്യൂഡില്‍സ് ദിവസവും കുട്ടികള്‍ക്ക് നല്‍കുന്നത് അവരുടെ ആരോഗ്യത്തിന് അത്ര ഗുണകരമല്ല. എന്നാല്‍ ഇത് വേണമെന്ന വാശിയാണ് മിക്കകുട്ടികള്‍ക്കും. അതുകൊണ്ടു തന്നെ വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് ഗോതമ്പു കൊണ്ടുളള ന്യൂഡില്‍സ്. സ്വാദിഷ്ടവും ആരോഗ്യകരവുമയ ഈ ന്യൂഡില്‍സ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ഗോതമ്പു പൊടിയും മുട്ടയും ഇത്തിരി ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അഞ്ചു മിനിറ്റ് നന്നായി കുഴച്ചെടുക്കണം.

അയഞ്ഞ രീതിയില്‍ വേണം ഇത് കുഴിച്ചെടുക്കാന്‍ എന്നാല്‍ വെളളം അധികമായി പോകാനും പാടില്ല. ശേഷം അരമണിക്കൂര്‍ മാറ്റി വെക്കണം. അതിനു ശേഷം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. വെളളം നന്നായി തിളച്ചു കഴിഞ്ഞാല്‍ അതിലേക്ക് മാറ്റിവെച്ച ഗോതമ്പു മാവ് എടുത്ത് സേവനാഴിയില്‍ ഇട്ട് നൂല്‍ രീതിയില്‍ ചൂട് വെള്ളത്തിലേക്ക് തിരിച്ചു കൊടുക്കണം. ഇത് നന്നായി വേവിച്ചതിനു ശേഷം എടുത്ത് ഉടനെ തന്നെ മാറ്റി തണുത്ത വെള്ളത്തില്‍ ഇട്ടുവയ്‌ക്കുക. പരസ്പരം ഒട്ടിപ്പിടിച്ചു പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം ഇത് ഊറ്റി വെക്കുക.

അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ ഒഴിച്ച് അതിലേക്ക് ക്യാരറ്റ്‌, ക്യാപ്‌സിക്കം, കേബേജ്, സവാള എന്നിവ നീളത്തില്‍ അരിഞ്ഞതും, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, സ്പ്രിങ്ങ് ഒനിയന്‍, എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇതു നന്നായി വഴന്നു വരുമ്പോള്‍ ഇതിലേക്ക് ടൊമാറ്റോ സോസ്, സോയ സോസ്, ചില്ലി സോസ് എന്നിവ കൂടി ചേര്‍ത്തു കൊടുക്കുക. ശേഷം മാറ്റി വെച്ചിരിക്കുന്ന ഇന്ന് ഗോതമ്പ് ന്യൂഡില്‍സ് കൂടി ഇതിലേക്ക് ചേര്‍ത്തു കൊടുക്കുക. ഒരു അഞ്ചു മിനിറ്റ് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ചെറു ചൂടോടെ കുട്ടികള്‍ക്ക് വിളമ്പാം. വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമാണ് ഈ ഗോതമ്പ് ന്യൂഡില്‍സ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത്.

 

 

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies