വീട്ടിൽ പീച്ചിങ്ങയും, നെല്ലിക്കയും ഉണ്ടോ ? അകാലനരയ്ക്ക് പരിഹാരമുണ്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

വീട്ടിൽ പീച്ചിങ്ങയും, നെല്ലിക്കയും ഉണ്ടോ ? അകാലനരയ്‌ക്ക് പരിഹാരമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 10:53 pm IST
Portrait of calm emotionless model with long windy hair.Studio shot.

Portrait of calm emotionless model with long windy hair.Studio shot.

FacebookTwitterWhatsAppTelegram

‘അയ്യോ, എന്റെ മുടിയൊക്കെ നരച്ചേ’ എന്ന് വിഷമിക്കുന്ന യുവജനങ്ങൾക്കായി ഒരു സന്തോഷവാർത്ത. അകാലനര എന്നത് യുവജനതയ്‌ക്കിടയിലും കുട്ടികൾക്കിടയിലും ഇപ്പോൾ  സാധാരണ വിഷയമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികളിൽ പോലും കാണുന്ന അകാലനര വീട്ടിൽ ലഭ്യമായ വസ്തുക്കൾ കൊണ്ട് തന്നെ ഇല്ലാതാക്കാവുന്നതെ ഉള്ളൂ. നമ്മുടെ ജീവിത രീതികൾ മൂലവും അന്തരീക്ഷത്തിലെ മാറ്റങ്ങളും ആണ് അകാലനരയ്‌ക്ക് കാരണമാകുന്നത്. ഇതിനുള്ള പ്രതിവിധിയാണ് ഇന്ന് നോക്കാൻ പോകുന്നത്.

ആദ്യം പറയാൻ പോകുന്നത് പീച്ചിങ്ങ ഉപയോഗിച്ചുള്ള രീതിയാണ്. ഒരു പീച്ചിങ്ങ ചെറുതായി അരിഞ്ഞ് വെയിലത്ത് വെക്കുക. പീച്ചിങ്ങയിലെ വെള്ളം മുഴുവമായി പോകുവാൻ വേണ്ടിയാണിത്. ശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണയെടുത്ത് അതിൽ പീച്ചിങ്ങ കഷ്ണങ്ങൾ ഇട്ടതിന് ശേഷം 10 മിനിറ്റ് നേരം ചൂടാക്കുക. തണുപ്പിച്ചതിന് ശേഷം എണ്ണ അരിച്ചെടുക്കുക. ഈ എണ്ണ മുടിയിലും തലയോട്ടിയിലും ഏകദേശം 45 മിനിറ്റ് നേരം മസ്സാജ് ചെയ്ത് പിടിപ്പിക്കുക. ശേഷം ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക.

നെല്ലിക്ക ഉപയോഗിച്ചുള്ള കൂട്ട് ആണ് അടുത്തത്. വൈറ്റമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ കലവറയാണ് നെല്ലിക്ക. അതിനാൽ തന്നെ മുടിയിൽ മെലാനിന്റെ അളവ് നിലനിർത്താൻ നെല്ലിക്കയ്‌ക്ക് സാധിക്കുന്നു. മുടി നരയ്‌ക്കുന്നതിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക വളരെയധികം നല്ലതാണ്. നെല്ലിക്ക അരച്ച് തൈരിൽ ചേർത്ത് വേണം മുടിയിൽ പുരട്ടാൻ. മുടിയുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നത്തിനും നെല്ലിക്കയാണ് ഉത്തമ പരിഹാരം.

മുടിയുടെ ആരോഗ്യത്തിന് വേണ്ടി കെമിക്കലുകൾ പുരട്ടുന്നതിന് മുന്നേ ഇത്തരം വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നത് നല്ലതാണ്. മുഖ സൗന്ദര്യത്തിനും ചർമ്മ സൗന്ദര്യത്തിനും വേണ്ടി നാം ചിലവാക്കുന്ന കുറച്ച് സമയം മുടിയുടെ പരിപാലനത്തിനും നൽകുക. വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് തന്നെ മുടിയുടെ ആരോഗ്യത്തെ സൂക്ഷിക്കാവുന്നതേയുള്ളൂ.

Tags: hairtipshair_care
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies