ഇന്ത്യന്‍ സിനിമയിലെ ബഹുമുഖ പ്രതിഭ 'കിഷോര്‍ കുമാര്‍'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇന്ത്യന്‍ സിനിമയിലെ ബഹുമുഖ പ്രതിഭ ‘കിഷോര്‍ കുമാര്‍’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2020, 12:26 pm IST
Facebook
Twitter
WhatsAppTelegram

‘മേരേ സപ്നോം കി റാണി കബ് ആയേഗി തോ’ ഈ വരികള്‍ മൂളാത്തവര്‍ കുറവായിരിക്കും. ഹിന്ദി ചലച്ചിത്ര ഗാനരംഗത്ത് കിഷോര്‍ കുമാര്‍ എന്ന അതുല്യ പ്രതിഭ അത്രത്തോളം മികച്ച സംഭാവനകളാണ് നല്‍കിയിട്ടുളളത്. ഗായകന്‍, നടന്‍ സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയിലെ എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് കിഷോര്‍ കുമാര്‍. സംഗീതത്തോട് ചെറുപ്പത്തില്‍ തന്നെ താല്പര്യം കാണിച്ചിരുന്ന കിഷോര്‍ കുമാര്‍ ബോംബെ ടാക്കീസില്‍ കോറസ് പാടിക്കൊണ്ടാണ് ചലച്ചിത്ര സംഗീത മേഖലയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് 1969-ല്‍ പുറത്തിറങ്ങിയ ആരാധന എന്ന ചിത്രം കിഷോര്‍ കുമാറിനെ സംഗീത ലോകത്തിന്റെ ഉയരങ്ങളിലേക്കെത്തിച്ചു.

കിഷോര്‍ – ആര്‍.ഡി. ബര്‍മന്‍ കൂട്ടുകെട്ടില്‍ എഴുപതുകളില്‍ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച ഗാനങ്ങളായി മാറി. 1962 ല്‍ ഹാഫ് ടിക്കറ്റ് എന്ന ചിത്രത്തില്‍ ‘ആഖേ സീധീ ലഗീ’ എന്ന ഗാനം സ്ത്രീ ശബ്ദത്തില്‍ പാടി കിഷോര്‍ കുമാര്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടി. 1975 ല്‍ അയോധ്യ എന്ന ചിത്രത്തിലെ ‘എബിസിഡി ചേട്ടന്‍ കേഡി’ എന്ന ഗാനത്തിലൂടെ മലയാളത്തിലും കിഷോര്‍ കുമാര്‍ ആലപിച്ചു. അഭിനയത്തോട് താല്‍പര്യം ഉണ്ടായിരുന്ന കിഷോര്‍ കുമാര്‍ ‘ദോ ഘടി കി മൗജ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ചു.

എന്നാല്‍ അഭിനയം രംഗത്ത് വേണ്ടത്ര വിജയം കണ്ടില്ല. കോമഡി ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പിടിച്ചു നിന്നെങ്കിലും അഭിനയിച്ച സിനിമകള്‍ മിക്കതും പരാജയമായിരുന്നു. വക്കീലായിരുന്ന കുഞ്ചന്‍ ലാല്‍ ഗാംഗുലിയുടേയും ഗൗരി ദേവി ധനാദ്ധ്യയുടേയും മകനായി മധ്യപ്രദേശിലെ ഖാണ്ഡവയിലെ ബംഗാളി കുടുംബത്തിലാണ് കിഷോര്‍ കുമാര്‍ ജനിച്ചത്. അഭാസ് കുമാര്‍ ഗാംഗുലി എന്നായിരുന്നു മുഴുവന്‍ പേര്. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായ അശോക് കുമാര്‍, കിഷോര്‍ കുമാറിന്റെ മൂത്ത ജ്യേഷ്ഠനാണ്. നടനായ അനൂപ് കുമാര്‍, സതീദേവി എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. 1987 ഒക്ടോബര്‍ 13 ന് ഈ അതുല്യ പ്രതിഭ ലോകത്തോട് വിടപറഞ്ഞു.

 

 

Tags: hindi film
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies