നിലമ്പൂരിനെ സമ്പന്നമാക്കുന്ന മൂന്ന് വെള്ളച്ചാട്ടങ്ങള്‍
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

നിലമ്പൂരിനെ സമ്പന്നമാക്കുന്ന മൂന്ന് വെള്ളച്ചാട്ടങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2020, 11:04 am IST
FacebookTwitterWhatsAppTelegram

വിനോദ സഞ്ചാരത്തിനായി നാം തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് നിലമ്പൂര്‍. തേക്ക് മ്യൂസിയവും ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍ തോട്ടവും കാടുകള്‍ക്കുളളിലൂടെ ഒഴുകുന്ന ചാലിയാറും നിലമ്പൂരിനെ സമ്പന്നമാക്കുന്നു. നിലമ്പൂരില്‍ എത്തുന്ന അധിക സഞ്ചാരികളും പ്രധാനമായി സന്ദര്‍ശിക്കുന്നത് തേക്ക് മ്യൂസിയവും തേക്കിന്‍ തോട്ടവും ഒക്കെയാണ് . എന്നാല്‍ അത് കൂടാതെ തന്നെ ഒരു ദിവസം കൊണ്ട് കാണാവുന്ന മൂന്നു വെള്ളച്ചാട്ടങ്ങള്‍ നിലമ്പൂരില്‍ ഉണ്ട്. ഇവിടെ എത്തുന്ന സഞ്ചാരികള്‍ അധികം ഒന്നും ഈ വെള്ളച്ചാട്ടങ്ങള്‍ കാണാനായി എത്താറില്ല. തേക്ക് മ്യൂസിയവും തേക്കിന്‍ തോട്ടവും കണ്ടു മടങ്ങുന്നവരാണ് മിക്കവരും. എന്നാല്‍ ഈ മൂന്നു വെള്ളച്ചാട്ടങ്ങള്‍ മനസ്സിനെയും പ്രകൃതിയെയും ഒരുപ്പോലെ കുളിരണിയിക്കുന്നവയാണ്.

ആഢ്യന്‍പാറ വെള്ളച്ചാട്ടം

നിലമ്പൂരിനു അടുത്തുളള കാണാന്‍ സാധിക്കുന്ന മറ്റൊരു സ്ഥലമാണ് ആഢ്യന്‍പാറ വെള്ളച്ചാട്ടം. കാഞ്ഞിരപ്പുഴ നദിയിലാണ് മലപ്പുറത്തെ നിത്യഹരിത വനങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടം എത്തുന്നത്. എത്ര കടുത്ത വേനല്‍ ആയാല്‍ പോലും വറ്റാത്ത നീരൊഴുക്കാണ് ഇതിന്റെ പ്രത്യേകത. കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വളരെ ഭംഗിയുളളയാണ്.

കോഴിപ്പാറ വെള്ളച്ചാട്ടം

തേക്കിന്‍ തോട്ടങ്ങള്‍ക്കുളളില്‍ സ്ഥിതി ചെയ്യുന്ന ഈ കോഴിപ്പാറ വെള്ളച്ചാട്ടം അറിയപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചു അധിക നാളുകള്‍ ആയിട്ടില്ല. സഞ്ചാരികള്‍ക്കിടയില്‍ കക്കടാം പൊയില്‍ എന്ന ഹില്‍ സ്റ്റേഷന്റെ പ്രശസ്തിയോടു കൂടിയാണ് ഇവിടം അറിയപ്പെടുന്നത്.

കേരളാംകുണ്ട് വെള്ളച്ചാട്ടം

ആദ്യത്തെ രണ്ടു വെളളച്ചാട്ടങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ പിന്നെ ഇനി അടുത്തു കാണാനുളളത് കേരളാംകുണ്ട് വെള്ളച്ചാട്ടമാണ്. കാണാന്‍ വളരെ മനോഹരമായ കേരളത്തിലെ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഈ കേരളാംകുണ്ട് വെള്ളച്ചാട്ടം.

Tags: waterfalls
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies