ഒരു രൂപ നാണയം കൊടുത്താൽ ലക്ഷങ്ങൾ കൂടെപ്പോരും
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു രൂപ നാണയം കൊടുത്താൽ ലക്ഷങ്ങൾ കൂടെപ്പോരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2020, 03:38 pm IST
Facebook
Twitter
WhatsAppTelegram

ഒരു രൂപാ നാണയം കയ്യിലുണ്ടോ, 25 ലക്ഷം നേടാം. കേൾക്കുമ്പോൾ ഇതൊരു തട്ടിപ്പ് പരസ്യ വാചകമാണെന്ന് തോന്നിയേക്കാമെങ്കിലും സംഭവം സത്യമാണ്. പക്ഷെ ചില നിബന്ധനകൾ ഉണ്ടെന്ന് മാത്രം. കൂടുതലൊന്നുമല്ല നാണയത്തിന് കുറഞ്ഞത് 100 വർഷമെങ്കിലും പഴക്കമുണ്ടാകണം.

എന്താണ് സംഗതിയെന്നല്ലേ ചിന്തിക്കുന്നത്. സംഭവം ഇത്രയേയുള്ളു. അപൂർവ്വവും പുരാതനവുമായ നാണയങ്ങൾ ലേലം ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ഇന്ത്യാ മാർട്ട്. പുരാതനമായ നാണയം നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ നിങ്ങൾക്കും ലക്ഷങ്ങൾ സ്വന്തമാക്കാം. 1913 ലെ ഒരു രൂപാ നാണയം നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ 25 ലക്ഷം രൂപയെങ്കിലും നിങ്ങൾക്ക് ലഭിക്കും. വിക്ടോറിയൻ കാലഘട്ടത്തിൽ നിർമ്മിച്ച ഈ വെള്ളിനാണയത്തിന് 25 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

1818 ൽ നിർമ്മിച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാണയത്തിന് 10 ലക്ഷം രൂപയാണ് ഇന്ത്യാ മാർട്ടിൽ വില നിശ്ചയിച്ചിട്ടുള്ളത്. പുരാതനമായ ഈ നാണയത്തിൽ ഹനുമാന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ പുരാതനമായ നാണയങ്ങൾ കൈവശമുണ്ടെങ്കിൽ ഇന്ത്യാ മാർട്ട് ഡോട്ട് കോമിൽ അക്കൗണ്ട് ഉണ്ടാക്കി വിൽപ്പനക്കാരനായി രജിസ്റ്റർ ചെയ്യണം. അതിന് ശേഷം നാണയത്തിന്റെ ചിത്രം അപ്‌ലോഡ് ചെയ്ത് വിൽപ്പനയ്‌ക്ക് വെയ്‌ക്കാം.

പുരാതന വസ്തുക്കൾക്ക് ഡിമാൻഡ് ഏറെയാണ്. എന്തു വില കൊടുത്തും പുരാതന വസ്തുക്കൾ വാങ്ങാൻ ആവശ്യക്കാർ തയ്യാറാകാറുമുണ്ട്. അതിനാൽ തന്നെ ഇത്തരം നാണയങ്ങൾക്ക് മൂല്യവും കൂടുതലാണ്. ഇത്തരം നാണയങ്ങൾ കൈവശം ഉണ്ടെങ്കിൽ നിങ്ങൾക്കും ലക്ഷാധിപതികളാകാം.

Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies