ചോറിന് കൂട്ടാനായി എളുപ്പം തയ്യാറാക്കാവുന്ന തൊടുകറി പരിചയപ്പെടാം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ചോറിന് കൂട്ടാനായി എളുപ്പം തയ്യാറാക്കാവുന്ന തൊടുകറി പരിചയപ്പെടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2020, 06:48 pm IST
FacebookTwitterWhatsAppTelegram

സാധാരണയായി വീട്ടമ്മമാര്‍ നേരിടുന്ന പ്രശ്‌നമാണ് ചോറിന് ഇന്ന് എന്ത് കറിയാണ് ഉണ്ടാക്കേണ്ടത് എന്നുളളത്. ചില സമയങ്ങളില്‍ വീട്ടില്‍ കറി ഉണ്ടാക്കാന്‍ ആവശ്യമായ പച്ചക്കറികള്‍ ഉണ്ടായിരിക്കുകയുമില്ല. എന്നാല്‍ ഇതുപ്പോലെ എന്ത് കറിയാണ് ചോറിന് കൂടെ വിളമ്പുക എന്ന പ്രതിസന്ധി വരുമ്പോള്‍ പച്ചക്കറി കഷ്ണങ്ങള്‍ ഒന്നും ഇല്ലാതെ തന്ന എളുപ്പം ഉണ്ടാക്കാവുന്ന ഒരു തൊടുകറിയുണ്ട്. വീട്ടിലെ കുറച്ചു സാധനങ്ങള്‍ ഉപയോഗിച്ച് വളരെ എളുപ്പം തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒന്നാണ് ഈ തൊടുകറി. ഇത് ഉണ്ടാക്കിയെടുക്കാന്‍ വളരെ എളുപ്പമാണ്.

അതിനായി ആദ്യം ഇത്തിരി വാളന്‍ പുളിയെടുത്ത് വെളളത്തിലിട്ടു വയ്‌ക്കുക. പിന്നീട് ഒരു സ്പൂണ്‍ കുരുമുളക്, ഒരു സ്പൂണ്‍ ജീരകം, വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി എന്നിവ മിക്‌സിയില്‍ ഇട്ട് ഒന്ന് ചതച്ചെടുക്കുക. ശേഷം ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് അതില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക. ശേഷം രണ്ട് വറ്റല്‍ മുളകും കറിവേപ്പിലയും ഇട്ട് കൊടുക്കുക. ഇതിലേക്ക് നേരത്തെ ചതച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം കൂടി ചേര്‍ത്ത് കൊടുക്കുക.

അതിലേക്ക് ഒരു സ്പൂണ്‍ മുളകുപൊടിയും കാല്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് വെളളത്തിലിട്ടു വെച്ച പുളി പിഴിഞ്ഞ് ചേര്‍ക്കുക. അതിലേക്ക് ആവശ്യത്തിനു വെളളവും ഉപ്പും കൂടി ചേര്‍ത്ത് കൊടുക്കുക. ഇത് നന്നായി തിളച്ചു വരുമ്പോള്‍ തീ ഓഫ് ആക്കി അടുപ്പില്‍ നിന്നും ഇറക്കി വെക്കുക. ചോറിന് കൂട്ടാനുളള കറി തയ്യാര്‍. വളരെ സ്വാദിഷ്ടമായ ഈ തൊടുകറി മാത്രം മതി ചോറിന് മറ്റൊന്നും വേണ്ട. ഒരു പപ്പടം കൂടി ഉണ്ടെങ്കില്‍ ഊണ്‍ ഉഷാര്‍. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കറിയാണിത്.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies