ടിബറ്റിനെ സംരക്ഷിക്കും; പ്രത്യേക പ്രതിനിധിയെ നിയമിച്ച് അമേരിക്ക ; കൂടിക്കാഴ്ച ആറു പതിറ്റാണ്ടിന് ശേഷം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടിബറ്റിനെ സംരക്ഷിക്കും; പ്രത്യേക പ്രതിനിധിയെ നിയമിച്ച് അമേരിക്ക ; കൂടിക്കാഴ്ച ആറു പതിറ്റാണ്ടിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2020, 11:05 am IST
FacebookTwitterWhatsAppTelegram

ലാസാ: ചൈനയുടെ മൃഗീയ അടിച്ചമര്‍ത്തലിന് വിധേയരായ ടിബറ്റിന് ഇനി അമേരിക്കയുടെ പരിരക്ഷ. ഇന്ത്യ ശക്തമായ പിന്തുണ നല്‍കികൊണ്ടിരിക്കുന്ന ടിബറ്റിന് ആറുപതിറ്റാണ്ടിന് ശേഷമാണ് ഒരു വിദേശ സര്‍ക്കാറിന്റെ നേരിട്ടുള്ള പിന്തുണ ലഭിക്കുന്നത്. അമേരിക്ക ടിബറ്റന്‍ മേഖലയ്‌ക്കായി റോബര്‍ട്ടോ എ ഡെസ്‌ട്രോ എന്ന ഉദ്യോഗസ്ഥനെ മൈക്ക് പോംപിയോ നിയമിച്ചു. ആറു പതിറ്റാണ്ടിന് ശേഷമാണ് പുറത്താക്കപ്പെട്ട ടിബറ്റന്‍ നേതാക്കളുമായി ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ കൂടിക്കാഴ്ച നടത്തിയത്. ടിബറ്റിലെ പുറത്താക്കപ്പെട്ട ഭരണകൂടത്തിന്റെ അദ്ധ്യക്ഷനായ ലോബ്‌സാംഗ് സാന്‍ഗായുമായിട്ടാണ് ഡെസ്‌ട്രോയുടെ തന്ത്രപ്രധാനമായ കൂടിക്കാഴ്ച നടന്നത്.

‘വലിയ അംഗീകാരമെന്നാണ് ടിബറ്റന്‍ പ്രതിനിധി മറുപടി നല്‍കിയത്. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ടിബറ്റിനെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ചര്‍ച്ചയ്‌ക്കായി വിളിക്കുന്നത്’ ട്വിറ്ററിലൂടെ ലോബ്‌സാംഗ് പറഞ്ഞു.

ക്വാഡ് യോഗത്തിന് ശേഷമാണ് അമേരിക്കയുടെ നീക്കമെന്നത് ഏറെ പ്രത്യേകതയോടെയാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ കാണുന്നത്. മേഖലയിലെ ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ പോംപിയോ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക ഹൂസ്റ്റണിലെ നയതന്ത്രകാര്യാലയം പൂട്ടിയതിന് ബദലായി ചൈന അടച്ചുപൂട്ടിയത് ടിബറ്റിന്റെ അതിര്‍ത്തി പ്രവിശ്യയായ ചെംഗ്ഡൂവിലെ അമേരിക്കയുടെ കോണ്‍സുലേറ്റായിരുന്നു. ടിബറ്റിലേക്ക് മറ്റ് വിദേശരാജ്യങ്ങളുടെ പ്രതിനിധികളാരും സന്ദര്‍ശനം നടത്താതിരിക്കാന്‍ ചൈന എന്നും ബദ്ധശ്രദ്ധരാണ്. ഈ സാഹചര്യം നിലനില്‍ക്കേ അമേരിക്കയുടെ ടിബറ്റിനോടുള്ള പുതുക്കിയ നയം അതീവ ശ്രദ്ധനേടുകയാണ്.

Tags: US-TIBET
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies