കഴുത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ ചില എളുപ്പവഴികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

കഴുത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ ചില എളുപ്പവഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 07:43 pm IST
FacebookTwitterWhatsAppTelegram

പ്രായമാകുന്തോറും ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ പ്രധാനമാണ് കഴുത്തിലെ ചുളിവുകളും. കഴുത്തിന് ചുറ്റും കറുത്ത നിറത്തിൽ, വൃത്താകൃതിയിൽ കാണുന്ന ചുളിവുകൾക്കുള്ള ചില പ്രതിവിധികൾ നോക്കാം.

പാലിൽ ചെറുനാരങ്ങ പിഴിഞ്ഞ് ചേർത്തതിന് ശേഷം കഴുത്തിന് ചുറ്റും പുരട്ടുക. ഉണങ്ങിയതിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക.

തക്കാളി പേസ്റ്റ്, മിൽക്ക് ക്രീം എന്നിവയിൽ ഏതെങ്കിലും ഒന്ന് കടലമാവുമായി ചേർത്ത് കഴുത്തിന് ചുറ്റും പതിവായി പുരട്ടുന്നതും നല്ലതാണ്. പതിവായി ഈ മിശ്രിതം പുരട്ടുന്നതിലൂടെ കഴുത്തിന് ചുറ്റുമുള്ള മാറ്റം നിങ്ങൾക്ക് സ്വയം മനസ്സിലാക്കാവുന്നതാണ്.

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് വൈറ്റമിൻ ഇ. വൈറ്റമിൻ ഇ ഓയിൽ കഴുത്തിന് ചുറ്റും പുരട്ടിയതിന് ശേഷം മസ്സാജ് ചെയ്യുന്നത് നല്ലതാണ്. വൈറ്റമിൻ ഇ യുടെ നല്ലൊരു ഉറവിടം ആണ് ബദാം ഓയിൽ. കറ്റാർ വാഴയുടെ ജെൽ ഉപയോഗിക്കുന്നതും നല്ലതാണ്. ഇവ ഉപയോഗിച്ച് കഴുത്തിന് ചുറ്റും മസ്സാജ് ചെയ്യുന്നതിലൂടെ ചർമ്മം കൂടുതൽ മിനുസമുള്ളതും മനോഹരമായതും ആകുന്നു.

ചർമ്മ സംരക്ഷണത്തിൽ എടുത്ത് പറയേണ്ട മറ്റൊന്നാണ് മുട്ടയുടെ വെള്ള ഭാഗം. മുട്ടയുടെ വെള്ള ഭാഗത്തിലേക്ക് ഒരു സ്പൂൺ ഗ്ലിസറിൻ അല്ലെങ്കിൽ തേൻ ചേർത്തതിന് ശേഷം കഴുത്തിൽ 30 മിനിറ്റ് നേരം പുരട്ടി വെക്കുക. ശേഷം കഴുകുക.

മുട്ടയുടെ വെള്ളയുമായി ഓട്ട്‌സ് ചേർത്തും ചർമ്മ സംരക്ഷണത്തിനുള്ള മിശ്രിതം തയ്യാറാക്കാവുന്നതാണ്. ആദ്യം ഓട്ട്‌സ് വേവിക്കുക. ഇത് തണുത്തതിന് ശേഷം മുട്ടയുടെ വെള്ള, ഒരു നാരങ്ങയുടെ നീര് എന്നിവ ചേർക്കുക. ഈ മിശ്രിതം 15 മിനിറ്റ് നേരം കഴുത്തിൽ പുരട്ടുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.

പപ്പായ പൾപ്പ്, ഉടച്ചെടുത്ത വാഴപ്പഴം എന്നിവയിൽ ഏതെങ്കിലും മുട്ടയുടെ വെള്ളയോടൊപ്പം ചേർത്ത് കഴുത്തിൽ പുരട്ടുന്നതും നല്ലതാണ്.

Tags: skin_carebeauty_tips
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies