പുറത്ത് നിന്ന് നോക്കിയാൽ എല്ലാം കാണാം; അമ്പരിപ്പിക്കും ടോക്കിയോവിലെ ഈ ശൗചാലയം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

പുറത്ത് നിന്ന് നോക്കിയാൽ എല്ലാം കാണാം; അമ്പരിപ്പിക്കും ടോക്കിയോവിലെ ഈ ശൗചാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 11:30 am IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ജനങ്ങളെന്നും നടക്കാന്‍ വരുന്ന പാര്‍ക്കിലെ ശൗചാലയമാണ് ഇപ്പോള്‍ ജപ്പാനിലെ താരം. പാര്‍ക്കില്‍ ആരുപോയാലും അവിടത്തെ ടോയ്‌ലറ്റില്‍ ഒരു കുസൃതിക്കായിപ്പോലും ഒന്ന് കയറാന്‍ തോന്നും. എല്ലാം കാണാനാകുന്ന ടോയ്‌ലറ്റുകളാണ് പാര്‍ക്കില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത്രയും പണം മുടക്കി ഇങ്ങനെയൊരു രസികന്‍ ചുവരുള്ള ശൗചാലയം പണിയേണ്ട കാര്യമുണ്ടോ എന്ന് മലയാളികളായ നമുക്ക് തോന്നുന്നതില്‍ അതിശമില്ല.

പുറത്തു നിന്നു നോക്കുമ്പോള്‍ എല്ലാ കാണുന്ന ടോയ്‌ലറ്റ് പക്ഷെ കുസൃതിയൊപ്പിക്കാന്‍ തീരുമാനിച്ച് കയറിയവരെ നിരാശപ്പെടുത്തി. കാരണം ആളു കയറി വാതില്‍ പൂട്ടിയാല്‍ ചില്ലുകൂടിന്റെ നിറം ആകെ മാറും. പിന്നെ സാധാരണ ശൗചാലയം പോലെ സുരക്ഷിതവും പുറമേനിന്ന് കാഴച ലഭിക്കാത്തവിധം സാധാരണ ചുവരുപോലെയാകും. വാതിലിന്റെ ലോക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു സ്വിച്ചാണ് ഈ നിറം മാറ്റം നല്‍കുന്നത്.

ജപ്പാനിലെ പ്രസിദ്ധനായ ശില്‍പ്പി ഷെന്‍ഗേരു ബാനാണ് ഈ കുസൃതി നിറഞ്ഞ രൂപകല്‍പ്പനയ്‌ക്ക് പിന്നില്‍. ഇതിന് പറയുന്ന കാരണം വളരെ രസകരമാണ്. പൊതു ശൗചാലയങ്ങള്‍ വൃത്തികേടാക്കി ആര്‍ക്കും ഇറങ്ങിപ്പോരാനാവില്ലെന്നതാണ് ഷെന്‍ഗേരു കാണുന്ന മെച്ചം.

പുകവലിക്കുന്നവരും മദ്യപാനികളും  കയറിയിറങ്ങുമ്പോഴ്‌ക്കും സാധാരണ ചില്ലായി ചുവരുകള്‍ മാറുന്നതോടെ അതിനകത്ത് കാണിച്ച സംഭവങ്ങള്‍ അടുത്തയാള്‍ക്ക് പിടികിട്ടും എന്നതാണ് ഒരു ഗുണം. കറുത്തതും വെളിച്ചമില്ലാത്തതും വൃത്തിഹീനവുമായ പൊതു ശൗചാലയങ്ങള്‍ക്ക് ഇനി വിടനല്‍കാം. പകരം ലോകം മുഴുവന്‍ നടപ്പാക്കാന്‍ പറ്റിയ ആശയമാണ് സുതാര്യമായ ഇത്തരം പൊതു ശൗചാലയ ആശയമെന്ന് സ്‌പോണ്‍സര്‍മാരായ നിപ്പോണ്‍ ഫൗണ്ടേഷന്‍ പറഞ്ഞു.

ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

‘ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാൻ, ദേശീയ ഐക്യം നിലനിൽക്കാൻ, കുട്ടികള്‍ പഠിനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, അവരുടെ ഭാവി നിയമക്കുരുക്കില്‍പ്പെടാതിരിക്കാൻ’

കെപിസിസി പുനഃസംഘടന: ‘ജാതി സമവാക്യങ്ങൾ അവസാനിപ്പിക്കണം’; ഉമ്മൻ ചാണ്ടി മാതൃക ചൂണ്ടിക്കാട്ടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി പൊലീസ്; ഭയം കൊണ്ടാണ് കടന്നു കളഞ്ഞതെന്ന് മൊഴി

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies