മുഖത്ത് തൈര് പുരട്ടിയാൽ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മുഖത്ത് തൈര് പുരട്ടിയാൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 08:04 pm IST
FacebookTwitterWhatsAppTelegram

മുഖത്ത് പരീക്ഷിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഒന്നാണ് തൈര്. നാടൻ ബ്ലീച്ചുകൾക്കിടയിൽ താരമാണ് തൈര്. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ മുഖത്തെ ചുളിവുകൾ, സൂര്യതാപം മൂലമുള്ള ചർമ്മ പ്രശ്നങ്ങൾ എന്നിവയ്‌ക്കുള്ള പരിഹാരമാണ് തൈര്.

2 ടേബിൾ സ്പൂൺ തൈരിനോടൊപ്പം 1 ടേബിൾ സ്പൂൺ കടലമാവ് ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ കരിവാളിപ്പുകൾ, ചുളിവുകൾ എന്നിവയ്‌ക്ക് പരിഹാരമാണ്. കൂടാതെ ചർമ്മത്തിന് വെളുപ്പ് നിറം നൽകാനും ഈ മിശ്രിതത്തിന് സാധിക്കുന്നു. യാതൊരുവിധ പാർശ്വഫലങ്ങളും ഈ മിശ്രിതത്തിന് ഇല്ല.

ചർമ്മത്തിലെ ആവശ്യമില്ലാത്ത കോശങ്ങളെ കളയുന്നതിനായി ഓട്സും തൈരും ചേർത്ത മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ് എന്നിവ ഇല്ലാതാക്കാൻ ഈ മിശ്രിതത്തിന് സാധിക്കും.

തൈരും നാരങ്ങാനീരും ചേർത്ത മിശ്രിതമാണ് അടുത്തത്. എണ്ണമയമുള്ള ചർമ്മങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുന്ന ഈ മിശ്രിതം ചർമ്മത്തിന് നിറവും തിളക്കവും സമ്മാനിക്കുന്നു.

2 ടേബിൾ സ്പൂൺ തൈരിനൊപ്പം 1 ടേബിൾ സ്പൂൺ തേൻ ചേർത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. മോയ്സ്ചറൈസിംഗ് ക്രീം പോലെ ഇത് ഉപയോഗിക്കാവുന്നതാണ്.

തൈരിനൊപ്പം തക്കാളി നീരും ചേർത്ത് പുരട്ടുന്നത് ചർമ്മ തിളക്കത്തിന് നല്ലതാണ്.

തൈരിനോടൊപ്പം ഉരുളക്കിഴങ്ങ് അരച്ചത് ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കുന്നു.

ഒരേ അളവിൽ തൈരും മുൾട്ടാണി മിട്ടിയും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിലെ പഴയ കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

പ്രായമായവരുടെ ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് അടുത്തത്. തൈരും ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചതും ചേർത്ത് മുഖത്ത്‌ പുരട്ടുന്നതിലൂടെ ചർമ്മത്തിന് യുവത്വം തിരികെ ലഭിക്കുന്നു.

ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തൈര് ഫേസ് പാക്കുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ലതാണ്.

Tags: beautytipsbeauty_tips
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies