മുംബൈയെ മലർത്തിയടിച്ച് റോയൽസ് ; ആശ്വാസ ജയം കുറിച്ച് ചെന്നൈ ; ലീഗിൽ ഇനി 11 മത്സരങ്ങൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈയെ മലർത്തിയടിച്ച് റോയൽസ് ; ആശ്വാസ ജയം കുറിച്ച് ചെന്നൈ ; ലീഗിൽ ഇനി 11 മത്സരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2020, 11:29 am IST
FacebookTwitterWhatsAppTelegram

ദുബായ് : മുംബൈക്കെതിരെ ഉജ്ജ്വല ജയം കുറിച്ച് രാജസ്ഥാൻ റോയൽസും ചലഞ്ചേഴ്സിനെതിരെ ആശ്വാസ ജയം കുറിച്ച് ചെന്നൈയും പോയിന്റ് പട്ടികയിൽ നില മെച്ചപ്പെടുത്തി. ലീഗ് റൗണ്ടിൽ ഇനി പതിനൊന്ന് മത്സരങ്ങൾ മാത്രം അവശേഷിക്കെ ആദ്യ നാലു സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ് ടീമുകൾ.

നിലവിൽ പോയിന്റ് പട്ടികയിൽ 14 പോയിന്റുകളുമായി മുംബൈ ഇന്ത്യൻസാണ് ഒന്നാമത്. റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഡൽഹിയും ബാംഗളൂരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിലയുറപ്പിക്കുമ്പോൾ 12 പോയിന്റുമായി നാലാമതാണ് കൊൽക്കത്ത.

പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ചെന്നൈക്ക് ഇനി രണ്ടു കളികൾ മാത്രമാണ് അവശേഷിക്കുന്നത്. ഇത് രണ്ടും ജയിച്ചാലും അവസാന നാലിൽ ഇടം നേടാൻ അത്ഭുതങ്ങൾ സംഭവിക്കണം. രണ്ടു കളികൾ മാത്രം അവശേഷിക്കുന്ന രാജസ്ഥാൻ റോയൽസിനാകട്ടെ രണ്ടും നിർണായകമാണ്. അവസാന നാലിൽ ഇടം പിടിക്കുന്നവരെ നിർണയിക്കുന്ന കളികളാണിവ.

മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ആദ്യ രണ്ട് സ്ഥാനക്കാർക്കായുള്ള പോരാട്ടം കടുപ്പിക്കുമ്പോൾ റോയൽ ചലഞ്ചേഴ്സും ഒരു കൈ നോക്കാനുള്ള ശ്രമത്തിൽ തന്നെയാണ്. കൊൽക്കത്തയുടെ ഇന്നത്തെ മത്സരം കിംഗ്സ് ഇലവൻ പഞ്ചാബുമായിട്ടാണ്. ഈ കളിയും നിർണായകമാണ്. എന്തായാലും രണ്ട് ദിവസത്തിനുള്ളിൽ അവസാന നാലിനെക്കുറിച്ച് ഏറെക്കുറെ തീരുമാനമാകും.

Tags: dubaiipl-UAE
ShareTweetSendShare

More News from this section

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies