തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം . ചെന്നൈ സ്വദേശി മുഹമ്മദ് മാലിക്കാണ് പിടിയിലായത്. 550 ഗ്രാം സ്വർണമാണ് പിടികൂടിയത്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments