'ലൗ ജിഹാദ് സാമൂഹിക വിപത്ത്': കർണാടക ആഭ്യന്തരമന്ത്രി ബാസവരാജ്
Monday, September 25 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

‘ലൗ ജിഹാദ് സാമൂഹിക വിപത്ത്’: കർണാടക ആഭ്യന്തരമന്ത്രി ബാസവരാജ്

Janam Web Desk by Janam Web Desk
Nov 5, 2020, 04:00 pm IST
A A
FacebookTwitterWhatsAppTelegram

ബെംഗളൂരു: ലൗ ജിഹാദിനെതിരെ നിയമം വേണമെന്നാവശ്യപ്പെട്ട് കർണാടക ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമൈ. ലൗ ജിഹാദ് സാമൂഹിക വിപത്താണെന്നും ഇതിന് പരിഹാരം കാണാൻ നിയമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക നിയമനിർമ്മാണത്തിനായി സംസ്ഥാന സർക്കാർ നിയമ വിദഗ്ദരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിവാഹത്തിനായി മതം മാറുന്നത് തടയാൻ സംസ്ഥാനത്ത് നിയമ നിർമ്മാണം നടത്തുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവിയുടെ ട്വീറ്റിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഉത്തർപ്രേദേശ്, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ നിയമ നിർമ്മാണത്തിനൊരുങ്ങുകയാണെന്നും ബാസവരാജ് വ്യക്തമാക്കി.

ലൗ ജിഹാദിനെതിരെ സർക്കാരിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാവുമെന്ന് പരിശോധിക്കുകയാണ്. നിയമ വിദഗ്ധരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലൗ ജിഹാദിനെതിരെ നടപടി സ്വീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലേയും വിവിധ ജനവിഭാഗങ്ങളുടെ ആവശ്യമാണ് ലൗജിഹാദ് തടയുക എന്നതെന്നും മന്ത്രി ബാസവരാജ് കൂട്ടിച്ചേർത്തു.

Tags: love jihadbasavaraj bommai
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വാട്‌സആപ്പ് ചാനലിൽ 5 ദശലക്ഷം ഫോളോവേഴ്സ്; സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാട്‌സആപ്പ് ചാനലിൽ 5 ദശലക്ഷം ഫോളോവേഴ്സ്; സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജീവിതം രാജ്യത്തെ സേവിക്കാൻ സമർപ്പിച്ചു; പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ 107-ാം ജന്മവാർഷികത്തിൽ സ്മരണാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

ജീവിതം രാജ്യത്തെ സേവിക്കാൻ സമർപ്പിച്ചു; പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ 107-ാം ജന്മവാർഷികത്തിൽ സ്മരണാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

സബ്‌സിഡി ഭക്ഷ്യധാന്യങ്ങളുടെ പണം തിരിച്ചുപിടിക്കും , കരിമ്പട്ടികയിൽ ഉൾപ്പെടുത്തും ; ബിപിഎൽ റേഷൻ കാർഡ് ഉടമകളായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾ

സബ്‌സിഡി ഭക്ഷ്യധാന്യങ്ങളുടെ പണം തിരിച്ചുപിടിക്കും , കരിമ്പട്ടികയിൽ ഉൾപ്പെടുത്തും ; ബിപിഎൽ റേഷൻ കാർഡ് ഉടമകളായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾ

ഓൺലൈൻ വായ്പാ തട്ടിപ്പ് : ആർബിഐ നീരിക്ഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും

നിക്ഷേപകർക്ക് പണം മടക്കി നൽകിയില്ലെങ്കിൽ ലൈസൻസ് പോകും; കെടിഡിഎഫ്‌സിക്ക് റിസർവ് ബാങ്കിന്റെ അന്ത്യശാസനം; തിരികെ നൽകേണ്ടത് 490 കോടി

സിയാറത്തിനായി പണം നൽകിയില്ല : അജ്മീർ ദർഗയിലെത്തിയവർക്ക് ക്രൂരമർദ്ദനം , തലമുടിയും മീശയും വെട്ടിമാറ്റി ; ഖാദിമുകൾ അറസ്റ്റിൽ

സിയാറത്തിനായി പണം നൽകിയില്ല : അജ്മീർ ദർഗയിലെത്തിയവർക്ക് ക്രൂരമർദ്ദനം , തലമുടിയും മീശയും വെട്ടിമാറ്റി ; ഖാദിമുകൾ അറസ്റ്റിൽ

മുംബൈയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

മുംബൈയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

Load More

Latest News

മാസപ്പടി വിവാദം; മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിച്ചു, കരാറുകൾ നിയമപരമെങ്കിൽ പണം എങ്ങനെ വീണയുടെ അക്കൗണ്ടിലെത്തി? കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാനാകുമോ: കെ. സുരേന്ദ്രൻ

സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് അഴിമതി; തിരക്കഥയുണ്ടാക്കിയത് എംവി ഗോവിന്ദൻ: കെ. സുരേന്ദ്രൻ

എന്തൊരു കരുതലാണിത്..! നദിയില്‍ വീണ തെരുവ് നായയെ ആഹാരമാക്കിയില്ല, പകരം ചീങ്കണ്ണി ചെയ്തത്..!

എന്തൊരു കരുതലാണിത്..! നദിയില്‍ വീണ തെരുവ് നായയെ ആഹാരമാക്കിയില്ല, പകരം ചീങ്കണ്ണി ചെയ്തത്..!

വ്‌ളോഗർ ഷക്കീർ സുബ്ഹാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്; ‘മല്ലു ട്രാവലർ’ വിദേശത്ത് നിന്ന് വരാൻ കൂട്ടാക്കുന്നില്ലെന്ന് പോലീസ്; നടപടി ലൈംഗിക പീഡന പരാതിയിൽ

പീഡന പരാതി; മല്ലു ട്രാവലർ ഷക്കീർ സുബാൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

പ്രണയം തലയ്‌ക്ക് പിടിച്ചപ്പോൾ കാമുകനെ വിവാഹം കഴിക്കാൻ ഇസ്ലാമായി ; കാമുകൻ കൈ ഒഴിഞ്ഞപ്പോൾ മതം മാറാൻ ശ്രമം , പറ്റില്ലെന്ന് കോടതി

പാകിസ്താനിൽ അഹമ്മദീയരുടെ മിനാരങ്ങളും ശവകുടീരങ്ങളും തകർത്തു; പോലീസിന്റെ ക്രൂരത മതതീവ്രവാദികളുടെ ഒത്താശയോടെ

പാകിസ്താനിൽ അഹമ്മദീയരുടെ മിനാരങ്ങളും ശവകുടീരങ്ങളും തകർത്തു; പോലീസിന്റെ ക്രൂരത മതതീവ്രവാദികളുടെ ഒത്താശയോടെ

തിരുത്തിയത് 13 വർഷത്തെ ചരിത്രം; ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ പുരുഷന്മാരുടെ തേരോട്ടം; പ്രീക്വാർട്ടറിൽ നേരിടുന്നത് സൗദിയെ

തിരുത്തിയത് 13 വർഷത്തെ ചരിത്രം; ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ പുരുഷന്മാരുടെ തേരോട്ടം; പ്രീക്വാർട്ടറിൽ നേരിടുന്നത് സൗദിയെ

പത്ത് ചോദ്യം, പത്ത് ക്ലിക്ക്; ചന്ദ്രയാൻ-3 മഹാക്വിസിൽ പങ്കെടുക്കാൻ ഇനി ആറ് ദിവസം മാത്രം; ചാന്ദ്രവിജയത്തെ ആഘോഷമാക്കാമെന്ന് ഇസ്രോ മേധാവി; വിജയശാലികളെ കാത്തിരിക്കുന്നത്…

പത്ത് ചോദ്യം, പത്ത് ക്ലിക്ക്; ചന്ദ്രയാൻ-3 മഹാക്വിസിൽ പങ്കെടുക്കാൻ ഇനി ആറ് ദിവസം മാത്രം; ചാന്ദ്രവിജയത്തെ ആഘോഷമാക്കാമെന്ന് ഇസ്രോ മേധാവി; വിജയശാലികളെ കാത്തിരിക്കുന്നത്…

ഇത് ചരിത്ര വിജയം..!ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ തങ്കലിപികളിൽ ഇന്ത്യൻ പേരെഴുതി ചേർത്ത സുവർണനിമിഷം; അനുരാഗ് ഠാക്കൂർ

ഇത് ചരിത്ര വിജയം..!ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ തങ്കലിപികളിൽ ഇന്ത്യൻ പേരെഴുതി ചേർത്ത സുവർണനിമിഷം; അനുരാഗ് ഠാക്കൂർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies