ഛത്രപതി ശിവജിയുടെ ആശയങ്ങൾക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പോരാടുന്നത്: ബസവരാജ് ബൊമ്മൈ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ഗദഗ്-ഹാവേരി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ ബസവരാജ് ബൊമ്മൈ. ഛത്രപതി ശിവജിയുടെ ആശയങ്ങൾക്ക് വേണ്ടി പോരാടുന്ന വ്യക്തിയാണ് ...