ലാ ലീഗയിൽ ഇന്ന് ബാഴ്‌സലോണയ്ക്കും സെവിയയ്ക്കും പോരാട്ടം; അത്‌ലറ്റിക്കോയും വിയ്യാ റയലും നാളെ ഇറങ്ങും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലാ ലീഗയിൽ ഇന്ന് ബാഴ്‌സലോണയ്‌ക്കും സെവിയയ്‌ക്കും പോരാട്ടം; അത്‌ലറ്റിക്കോയും വിയ്യാ റയലും നാളെ ഇറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2020, 04:24 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മുന്‍നിര ടീമുകൾ ഇന്നിറങ്ങുന്നു. മെസ്സിയുടെ നേതൃത്വത്തില്‍ ബാഴ്‌സലോണ ഇന്ന് രാത്രി റയല്‍ ബെറ്റിസിനെ നേരിടും. മറ്റ് മത്സരങ്ങളില്‍ സെവിയ ഒസാസുനയോടും ഈബര്‍ ഹുയെസ്‌കയോടും ഏറ്റുമുട്ടും. നാളെ നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് കാഡിസിനോടും വിയ്യാറയല്‍ ഗെറ്റാഫയോടും പോരാട്ടത്തിനിറങ്ങും.

ലീഗില്‍ ആറു മത്സങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ബാഴ്‌സലോണ ജയിച്ചത്. ഇതോടെ ബാഴ്സ പോയിൻ്റ് പട്ടികയിൽ 12-ാം സ്ഥാനത്താണ്. എതിരാളിയായ റയല്‍ ബെറ്റിസ് 8 മത്സരങ്ങളിൽ 4 ജയങ്ങളോടെ 7-ാം സ്ഥാനത്താണുള്ളത്.

ബാഴ്‌സയ്‌ക്കായി മാര്‍ക്ക് ആന്ദ്രെ ടെർസ്റ്റീഗൻ, ടെനസ്, നേറ്റോ എന്നിവരാണ് ഗോള്‍ കീപ്പറായി ഇറങ്ങാന്‍ സാധ്യത. പ്രതിരോധ നിരയില്‍ സെര്‍ജീനോ ഡെസ്റ്റ്, ജെറാഡ് പീക്വേ, ലെംഗ്ലെറ്റ് എന്നിവര്‍ക്കൊപ്പം ജോര്‍ദീ ആല്‍ബയും ഇറങ്ങും. മെസ്സിക്കും ആന്‍സൂ ഫാത്തിയും ഗ്രീസ്മാനും മുന്നേറ്റനിരയിലെ പട്ടികയിലുണ്ട്. നാലാമനായി ഡെംബാലേ, ബ്രാത്ത്വെയിറ്റ്, ട്രിന്‍കാവോ, ഫുയിന്റേ എന്നിവരില്‍ ഒരാളിറങ്ങും.

ലീഗിലെ പോയിന്റ് നിലയില്‍ റയല്‍ സോസീഡാഡാണ് മുന്നിലുള്ളത്. എട്ടു മത്സരങ്ങളിലായി അഞ്ച് ജയമാണ് അവര്‍ക്കുള്ളത്. രണ്ടാം സ്ഥാനത്ത് റയല്‍ മാഡ്രിഡും മൂന്നാം സ്ഥാനത്ത് വിയ്യാ റയലും നാലാം സ്ഥാനത്ത് അത്‌ലറ്റിക്കോ മാഡ്രിഡുമാണുള്ളത്.

Tags: la ligabarcelona
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies