പനങ്കാവായിരുന്ന വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

പനങ്കാവായിരുന്ന വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2020, 12:27 pm IST
FacebookTwitterWhatsAppTelegram

വര്‍ഷങ്ങള്‍ക്കു മുന്‍പ് പനങ്കാവ് ക്ഷേത്രം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ഷേത്രമാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം. കൊല്ലം ജില്ലയിലെ പള്ളിമുക്കില്‍ വടക്കേവിളയിലാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തിയുടെ അവതാരമായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, വീരഭദ്രന്‍, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരന്‍, കണ്ഠാകര്‍ണന്‍, യക്ഷി, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ് മറ്റ് ഉപദേവതകള്‍. കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, കോഴിക്കോട്ടെ പിഷാരിക്കാവ് എന്നീ രണ്ട് ക്ഷേത്രങ്ങള്‍ ഈ ക്ഷേത്രത്തോടൊപ്പമാണ് പണികഴിച്ചത് എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ചരിത്രത്തില്‍ ഈ മൂന്ന് ക്ഷേത്രങ്ങള്‍ക്കും ഒരേ പ്രാധാന്യമാണുളളത്.

കൊടുങ്ങല്ലൂരമ്മയാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളീ ക്ഷേത്രത്തിലും കുടികൊള്ളുന്നത് എന്നാണ് വിശ്വാസം. സമൂഹ പ്രാര്‍ഥനയും നാണയ പ്രസാദവും അന്നദാന സദ്യയും ഉള്‍പ്പെടുന്ന കാര്യസിദ്ധി പൂജയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഇരുപത്തിയൊന്ന് ആഴ്ച തുടര്‍ച്ചയായി വ്രതമെടുത്ത് കാര്യസിദ്ധിപൂജ നടത്തിയാല്‍ മനസ്സിലെ ആഗ്രഹം നടക്കുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ചയാണ് കാര്യസിദ്ധി പൂജ നടത്തുന്നത്. കൂടാതെ ക്ഷേത്രത്തിലെ നാഗരാജാവും നാഗയക്ഷിയും സര്‍പ്പദോഷങ്ങള്‍, മംഗല്യ ദോഷങ്ങള്‍ എന്നിങ്ങനെയുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുമെന്ന് വിശ്വാസിക്കുന്നു. കഷായ കലശമാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട്.

ചേരന്‍മാരുടെ യുദ്ധദേവതയായിരുന്ന കൊറ്റവൈയുടെ ക്ഷേത്രമായിരുന്നു ഇത് എന്നും പിന്നീട് ആക്രമണങ്ങള്‍ക്കും ശേഷം ഇത് പനങ്കാവ് ക്ഷേത്രം എന്ന് അറിയപ്പെട്ടുവെന്നും തുടര്‍ന്ന് വേണാട്ടു രാജാക്കന്‍മാരുടെ പരദേവതയായിരുന്നു പനങ്കാവമ്മ, തുടര്‍ന്ന് ഡച്ചുകാരുടെ ആക്രമണത്തില്‍ ഈ ക്ഷേത്രവും തകര്‍ന്നു പോയി. വര്‍ഷങ്ങള്‍ക്കു ശേഷം ഈ പ്രദേശത്ത് പനങ്കാവ് എന്ന പേരില്‍ ഭദ്രകാളിയുടെ ഒരു കാവ് നിര്‍മ്മിക്കപ്പെട്ടു എന്നും വര്‍ഷങ്ങള്‍ക്കു ശേഷം ഇത് പുതുക്കിപ്പണിഞ്ഞ് കൂനമ്പായിക്കുളം ക്ഷേത്രമായി എന്നുമാണ് ചരിത്രം. കുംഭമാസത്തിലെ ഭരണി നാളിലാണ് ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നത്.

Tags: Kollam
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies