നബിയെ ആക്ഷേപിച്ചാൽ ശിക്ഷ ശിരച്ഛേദം തന്നെ ;പാകിസ്താനില്‍ തെരുവിലിറങ്ങി തീവ്രഇസ്ലാമിസ്റ്റുകള്‍; പ്രതിഷേധം ഫ്രാന്‍സിനെതിരേ
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നബിയെ ആക്ഷേപിച്ചാൽ ശിക്ഷ ശിരച്ഛേദം തന്നെ ;പാകിസ്താനില്‍ തെരുവിലിറങ്ങി തീവ്രഇസ്ലാമിസ്റ്റുകള്‍; പ്രതിഷേധം ഫ്രാന്‍സിനെതിരേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2020, 08:07 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് ; നബിയെ ആക്ഷേപിക്കുന്നതിനുള്ള ശിക്ഷ ശിരച്ഛേദം തന്നെയാണെന്ന പ്രഖ്യാപനവുമായി പാക് തീവ്ര ഇസ്ലാമിസ്റ്റുകൾ . ഫ്രാൻസ് ഇസ്ലാമിസ്റ്റുകൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫ്രാൻസിനും, ഹൈന്ദവർക്കുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി തീവ്ര ഇസ്ലാമിസ്റ്റുകൾ തെരുവിലിറങ്ങിയത് .

തെഹ്രീക്ക് ഐ ലബാക്ക് പാകിസ്താൻ എന്ന സംഘടനയാണ് കൊലവിളി നടത്തുന്നത് .ഇസ്ലാമിനു വേണ്ടി വാദിക്കുന്ന തങ്ങളെ അറസ്റ്റ് ചെയ്യുന്നതിനു പകരം രാജ്യത്തെ ഹിന്ദുക്കൾക്കെതിരെ പോരാടുകയാണ് ഇമ്രാൻ സർക്കാർ ചെയ്യേണ്ടതെന്നും അവർ പ്രസ്താവിച്ചു. മതനിന്ദയ്‌ക്കുളള ശിക്ഷ ശിരച്ഛേദമാണെന്ന് പറഞ്ഞതിന്റെ പേരിലാണ് തങ്ങൾ ശിക്ഷിക്കപ്പെടുന്നതെന്നും അവർ ആരോപിച്ചു.

ഹിന്ദുക്കൾക്കെതിരെ യുദ്ധം ചെയ്യുകയാണ് പാക് സൈന്യം ചെയ്യേണ്ടത്. നിസ്ക്കരിക്കുന്ന മുസ്ലീങ്ങൾക്കെതിരെ ആയുധം എടുക്കരുതെന്നുമാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യം.

അതേ സമയം പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഇന്ന് ഏറ്റുമുട്ടുകയും ചെയ്തു. രാജ്യത്ത് ഫ്രഞ്ച് എംബസി അടച്ചുപൂട്ടണമെന്നും മതനിന്ദാ കുറ്റത്തിന് ഫ്രാൻസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഇല്ലാതാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്

Tags: pakfrnace
Share
Tweet
SendShare

More News from this section

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്തു; പിന്നാലെ 23കാരി ജീവനൊടുക്കി

ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!

യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് റഷ്യയുടെ ശക്തമായ പിന്തുണ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കരുതെന്ന് ലാവ്‌റോവ്

മഹാകുംഭാഭിഷേകത്തിന് പിന്നാലെ ഭക്തജനപ്രവാഹം; മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ഒറ്റദിവസം 40,000 പേർ ദർശനം നടത്തി

‘ട്രംപ് സ്ട്രെയിറ്റ്’; ഹോർമുസ് കടലിടുക്കിന്റെ പേരുമാറ്റിയ മാപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ

Latest News

‘നീ പെണ്ണാണോ എന്നറിയാൻ വസ്ത്രങ്ങൾ ഊരി നോക്കേണ്ടി വരും’; പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രിയദർശിനി ബസിലെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി

അമ്മയ്‌ക്ക് ഇന്ന് 73-ാം പിറന്നാൾ; അമൃതപുരിയിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

ദുഃഖിതർക്കും പീഡിതർക്കും തണലായി അമ്മ; ‘അമ്മയുടെ ജീവിതം നിസ്വാർത്ഥ സേവനം’, സേവനവും കാരുണ്യവും ലോകത്തിന് മാതൃക: ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തിൽ അമിത് ഷാ

ജീവൻ കയ്യിൽപിടിച്ച് മൂന്നാർ; പെരിയവാരയിൽ കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം, വനംവകുപ്പിനെതിരെ ജനരോഷം

ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്രക്കാരിയുടെ മാല കവർന്നു; ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി, 22 വർഷത്തിന് ശേഷം പ്രതി സഫീർ കോഴിക്കോട് പിടിയിൽ

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം ഞായറാഴ്ച ; കാര്യവട്ടത്ത് മത്സരം, തിരുവനന്തപുരം നഗരത്തിൽ രാവിലെ 10 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം

കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ; എം.പി. സുരേന്ദ്രൻ സെക്രട്ടറി

വിമാനയാത്രയ്‌ക്ക് ലക്ഷങ്ങൾ ചെലവഴിച്ചത് ആര്? മുഖ്യമന്ത്രിയുടെ മൗനം സംശയത്തിന്റെ നിഴലിൽ!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies