വാഹനങ്ങളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് കുതിക്കുന്നു; മാരുതി വിറ്റത് രണ്ട് ലക്ഷത്തിലധികം വാഹനങ്ങള്‍
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാഹനങ്ങളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് കുതിക്കുന്നു; മാരുതി വിറ്റത് രണ്ട് ലക്ഷത്തിലധികം വാഹനങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2020, 09:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ കേന്ദ്രീകരിച്ചുളള വില്‍പനയും മാര്‍ക്കറ്റിംഗും രാജ്യത്തെ എല്ലാ വ്യാവസായിക മേഖലയിലും കൂടുതല്‍ സജീവമാകുകയാണ്. കൊറോണയുടെ പശ്ചാത്തലത്തിലും രാജ്യത്തെ വാഹന വിപണിയിലടക്കം സമാന്തര ബിസിനസ് വളര്‍ച്ചാ സാധ്യതകളാണ് ഇത് തുറന്നിടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഓണ്‍ലൈന്‍ വഴിയുളള വാഹനബുക്കിംഗില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയതെന്ന് രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സാക്ഷ്യപ്പെടുത്തുന്നു. 2019 ഏപ്രില്‍ മുതല്‍ രണ്ട് ലക്ഷത്തിലധികം മാരുതി വാഹനങ്ങളാണ് ഓണ്‍ലൈന്‍ അന്വേഷണങ്ങള്‍ വഴി വിറ്റുപോയത്.

ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് താല്‍പര്യമുളള വില്‍പനക്കാരെ വളരെ വേഗം കണ്ടെത്താനും ബന്ധപ്പെടാനും ഓണ്‍ലൈനിലൂടെ കഴിയുന്നുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ വ്യക്തമാക്കി. 2017 ലാണ് മാരുതി വാഹനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. ലളിതവും സുതാര്യവുമായ നടപടികള്‍ ഉപഭോക്താക്കളെ പെട്ടന്ന് തീരുമാനമെടുക്കാന്‍ സഹായിക്കുമെന്നും മാരുതി ചൂണ്ടിക്കാട്ടി. മാരുതിയുടെ മൊത്തം വില്‍പനയില്‍ 20 ശതമാനവും ഓണ്‍ലൈന്‍ ബുക്കിംഗായി വര്‍ദ്ധിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ച് മാസങ്ങളായി ഇത് 33 ശതമാനമായി ഉയര്‍ന്നതായും കമ്പനി പറയുന്നു.

ഉപഭോക്താക്കളുടെ സമീപത്തുളള ഡീലര്‍മാരെ (Near Me) കുറിച്ചുളള അന്വേഷണങ്ങളില്‍ മാത്രം രണ്ട് മടങ്ങ് വര്‍ദ്ധനയാണ് ഉണ്ടായത്. 21 ലക്ഷം അന്വേഷണങ്ങളാണ് ഡിജിറ്റല്‍ ചാനലുകള്‍ വഴി ലഭിച്ചതെന്നും മാരുതിയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി. രണ്ട് വര്‍ഷം മുന്‍പാണ് വാഹന വില്‍പനയ്‌ക്കായി മാരുതി ഓണ്‍ലൈന്‍ രംഗത്ത് സാന്നിധ്യം സജീവമാക്കിയത്. രാജ്യത്തെ ആയിരത്തോളം ഡീലര്‍മാരെ ഓണ്‍ലൈന്‍ ശൃംഖല ബന്ധപ്പെടുത്തുന്നുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ഡീലര്‍ഷിപ്പ് വെബ്‌സൈറ്റുകളില്‍ ഉപഭോക്താക്കളുടെ സന്ദര്‍ശനം സജീവമാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

72 ശതമാനം വാഹന ഉപഭോക്താക്കളും ഡീലര്‍മാരെ തെരയുന്നത് ഓണ്‍ലൈന്‍ വഴിയാണെന്നാണ് ഗൂഗിള്‍ നടത്തിയ ഗവേഷണങ്ങളില്‍ വ്യക്തമാകുന്നത്. ഗൂഗിളിന്റെ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ഇന്ത്യ 2020 റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 95 ശതമാനം കാറുകളുടെ വില്‍പനയിലും ഡിജിറ്റല്‍ സ്വാധീനം പ്രകടമാണ്. വാഹനം സ്വന്തമാക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ തന്നെ ഉപഭോക്താക്കള്‍ ഓണ്‍ലൈനിലൂടെ അന്വേഷണം ആരംഭിക്കും. പിന്നീടാണ് നേരിട്ട് ഡീലര്‍മാരെ നേരിട്ട് ബന്ധപ്പെടുകയെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു.

Share
Tweet
SendShare

More News from this section

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

Latest News

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies