അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദമെന്ന തന്ത്രം പൊളിഞ്ഞു; മൈക്ക് പോംപിയോക്കെതിരെ ഇറാന്‍ വിദേശകാര്യവകുപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദമെന്ന തന്ത്രം പൊളിഞ്ഞു; മൈക്ക് പോംപിയോക്കെതിരെ ഇറാന്‍ വിദേശകാര്യവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2020, 02:24 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാന്‍: അന്താരാഷ്‌ട്രതലത്തില്‍ തങ്ങളെ ഒറ്റപ്പെടുത്താനായി ശക്തമായ സമ്മര്‍ദ്ദം എന്ന അമേരിക്കയുടെ നയം പൊളിഞ്ഞതായി ഇറാന്‍. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയെ വിമര്‍ശിച്ചുകൊണ്ടാണ് ടെഹ്‌റാന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവന നടത്തിയത്. അമേരിക്കയില്‍ അധികാര കൈമാറ്റം ഉറപ്പായതോടെയാണ് ഇറാന്‍ അമേരിക്കയ്‌ക്കും പോംപിയോയ്‌ക്കുമെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയത്.

‘പുറത്തേക്കുള്ള വഴി തുറന്നിരിക്കുന്ന സെക്രട്ടറി മൈക്ക് പോംപിയോയുടെ നിരാശ ഞങ്ങള്‍ക്ക് മനസ്സിലാകും. അദ്ദേഹം നടപ്പാക്കാന്‍ ശ്രമിച്ചിരുന്ന പരമാവധി സമ്മര്‍ദ്ദമെന്ന തന്ത്രം വന്‍ പരാജയമാണെന്ന് അമേരിക്ക സമ്മതിക്കണം’ ഇറാന്‍ വിദേശകാര്യ വക്താവ് സയീദ് ഖാത്തിബ്‌സാദേ പറഞ്ഞു.

സംയുക്ത കര്‍മ്മ പദ്ധതിയെന്ന നയത്തില്‍ നിന്നും ട്രംപ് അധികാരമേറ്റ ശേഷം ആണവ വിഷയം പറഞ്ഞാണ് ഇരുരാജ്യങ്ങളും അകന്നത്. അതിനൊപ്പം സുഹൃദ് രാജ്യങ്ങളെക്കൊണ്ടും ഇറാന് മേല്‍ പലവിധ സമ്മര്‍ദ്ദങ്ങളാണ് അമേരിക്ക ചെലുത്തിക്കൊണ്ടിരിക്കുന്നത്. ജൂലൈ 2015ലെ ആണവ നിര്‍വ്യാപന കരാര്‍ ഇറാന്‍ ലംഘിച്ചുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. അമേരിക്കയുടെ വാദത്തെ യു.എന്‍.സുരക്ഷാ കൗണ്‍സിലും അംഗീകരിച്ചതോടെ ഇറാന്‍ മേല്‍ നിയന്ത്രണങ്ങള്‍ മുറുകി.

Tags: iran-US
Share
Tweet
SendShare

More News from this section

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies