ചാമ്പ്യന്‍സ് ലീഗ്: കരുത്തുറ്റ പ്രകടനത്തോടെ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും നൊക്കൗട്ടിലേക്ക്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യന്‍സ് ലീഗ്: കരുത്തുറ്റ പ്രകടനത്തോടെ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും നൊക്കൗട്ടിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2020, 11:15 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് കാല്‍പന്തുകളിയുടെ സൗന്ദര്യം തിരികെ കൊണ്ടുവന്ന് ചെല്‍സിയുടെ കുതിപ്പ്. ഒപ്പം  മുന്നേറി മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിലെ 16 ടീമുകളിലൊന്നായി.

റെന്നസിനെതിരെ 2-1നാണ് ചെല്‍സിയുടെ നീലപ്പട ജയം നേടിയത്. ഒലിവര്‍ ജിറൗദാണ് വിജയഗോള്‍ നേടിയത്. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ 22-ാം മിനിറ്റില്‍ കല്ലും ഒഡോയിയുടെ ഗോളിലൂടെയാണ് നീലപ്പട ലീഡ് നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ 85-ാം മിനിറ്റില്‍ സെര്‍ഹോ ഗുയ്‌റാസ്സി റെന്നസിനായി സമനില പിടിച്ചു. കളിയുടെ അവസാന നിമിഷത്തെ അധിക സമയത്താണ് ഒലിവിയര്‍ ജിറൗദ് ചെല്‍സിക്ക് നിര്‍ണ്ണായകമായ വിജയഗോള്‍ നല്‍കിയത്.

രണ്ടാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗ്രൂപ്പ് എച്ചില്‍ നിന്നും യോഗ്യതനേടി. ഇസ്താന്‍ബുള്ളിനെ ഒന്നിനെതിരെ നാലുഗോളിന് തറപറ്റിച്ചാണ് യുണൈറ്റഡിന്റെ തകര്‍പ്പന്‍ മുന്നേറ്റം. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ടഗോളുകളിലാണ് യുണൈറ്റഡ് മുന്നേറിയത്. 7,19 മിനിറ്റുകളിലെ തകര്‍പ്പന്‍ ഗോളുകളിലൂടെയാണ് ഫെര്‍ണാണ്ടസ് ഇംഗ്ലീഷ് നിരയ്‌ക്ക് ഗംഭീര തുടക്കം നല്‍കിയത്. 35-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കി മാര്‍ക്കസ് റാഷ്‌ഫോഡ് ലീഡ് 3-0 ആക്കി ഉയര്‍ത്തി. 75-ാം മിനിറ്റില്‍ ഡെനിസ് തുര്‍ക്കാണ് ഇസ്താന്‍ ബുള്ളിനായി ഏക ഗോള്‍ നേടിയത്. കളിയുടെ അവസാന നിമിഷത്തിലെ അധിക സമയത്ത് യുണൈറ്റഡിനായി ഡാനിയല്‍ ജെയിംസ് നാലാം ഗോളും നേടി.

Tags: CHAMPIONS LEAGUE
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies