വികസനത്തിന് വീണ്ടും കേന്ദ്രത്തിന്റെ കരുതല്‍; എന്‍ഐഐഎഫിലേക്ക് 6000 കോടിയുടെ മൂലധന ഓഹരിനിക്ഷേപം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വികസനത്തിന് വീണ്ടും കേന്ദ്രത്തിന്റെ കരുതല്‍; എന്‍ഐഐഎഫിലേക്ക് 6000 കോടിയുടെ മൂലധന ഓഹരിനിക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2020, 09:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വേഗം പകരാന്‍ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ ഡെബ്റ്റ് പ്ലാറ്റ്‌ഫോമിലേക്ക് 6000 കോടി രൂപയുടെ മൂലധന ഇക്വിറ്റി നല്‍കാനുളള ശുപാര്‍ശയ്‌ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

കൊറോണ വ്യാപനത്തിന്റെ അസാധാരണ സാഹചര്യത്തില്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ പരിമിതമായതിനാല്‍ കടമെടുപ്പ് ആവശ്യമെങ്കില്‍ മാത്രമേ തുക വിതരണം ചെയ്യുകയുള്ളൂവെന്നതാണ് പ്രധാന ഉപാധി. 2020-2021 വര്‍ഷത്തില്‍ 2,000 കോടി രൂപ മാത്രമായിരിക്കും അനുവദിക്കുക. ആഭ്യന്തര, ആഗോള പെന്‍ഷന്‍ ഫണ്ടില്‍ നിന്നും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റ് നിക്ഷേപ ഫണ്ടുകളില്‍ നിന്നുമുള്ള ഓഹരി നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് എന്‍ഐഐഎഫ് നടപടികള്‍ സ്വീകരിക്കണമെന്നും ഉപാധികളില്‍ പറയുന്നു.

2025 ഓടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 1.10 ലക്ഷം കോടി രൂപ സ്വരൂപിക്കുകയെന്ന ലക്ഷ്യത്തിലെത്താന്‍ എന്‍ഐഐഎഫ് പ്ലാറ്റ്‌ഫോമിനെ സഹായിക്കുന്നതാണ് സര്‍ക്കാര്‍ നീക്കം. അസീം ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഫിനാന്‍സ് ലിമിറ്റഡ്, എന്‍ഐഐഎഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് ലിമിറ്റഡ് എന്നിവയടങ്ങുന്ന നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് സ്‌പോണ്‍സര്‍ ചെയ്യുന്നതാണ് എന്‍ഐഐഎഫ് ഡെബ്റ്റ് പ്ലാറ്റ്‌ഫോം.

സാമ്പത്തിക ഉത്തേജനത്തിനായി ആത്മ നിര്‍ഭര്‍ ഭാരത് 3.0 പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ നവംബര്‍ 12ന് പ്രഖ്യാപിച്ച 12 ഇന കര്‍മ്മപരിപാടികളില്‍ ഒന്നാണിത്.

ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies