ഇന്ത്യാ - ഓസ്‌ട്രേലിയ രണ്ടാം ഏകദിനം നാളെ; ആവേശമായി കാണികള്‍
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യാ – ഓസ്‌ട്രേലിയ രണ്ടാം ഏകദിനം നാളെ; ആവേശമായി കാണികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2020, 11:22 am IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഇന്ത്യാ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം നാളെ സിഡ്‌നിയില്‍ത്തന്നെ അരങ്ങേറും. ഇന്ത്യ കൊറോണ കാലത്ത് പങ്കെടുക്കുന്ന ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്റാണ് ഇന്നലെ മുതൽ ആരംഭിച്ചത്.   ബൗളിംഗിലും ബാറ്റിംഗിലും ഒരു പോലെയുണ്ടായ പിഴവുമൂലമാണ് ഇന്ത്യയ്‌ക്ക് ഇന്നലെ ആതിഥേയര്‍ക്ക് മുന്നില്‍ ആദ്യ മത്സരം അടിയറവെയ്‌ക്കേണ്ടി വന്നത്.

ഇതിനിടെ ഇരുപതിനായിരം കാണികള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയം ഇന്ത്യന്‍ താരങ്ങളെ ആവേശത്തിലാക്കിയിരിക്കുകയാണ്. പരാജയത്തിനിടയിലും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ സന്തോഷാരവം സിഡ്‌നിയില്‍ നിറഞ്ഞത് ടീം ഇന്ത്യയ്‌ക്ക് അടുത്ത മത്സരത്തില്‍ കരുത്തുകൂട്ടുമെന്നാണ് താരങ്ങള്‍ പറയുന്നത്.

ആദ്യ ഏകദിനത്തില്‍ ബാറ്റിംഗിനിറങ്ങിയ ഓസീസ് ഇന്ത്യന്‍ ബൗളിംഗിനെ പിച്ചിചീന്തി. ബാറ്റ്‌സ്മാന്‍മാരുടെ മേല്‍ ഒരു സമയത്തും ആധിപത്യം നേടാന്‍ ഇന്ത്യന്‍ നിരയ്‌ക്കായില്ല. സ്ഥിരം ബൗളര്‍മാര്‍ പരാജയപ്പെട്ടാല്‍ ബ്രേക്ത്രൂ നല്‍കാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികവ് ഉപയോഗിക്കണമായിരുന്നുവെന്ന വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ബാറ്റിംഗില്‍ കരുത്തു കൂട്ടാനാണ് ഹാര്‍ദ്ദിക്കിനെ പന്തെറിയിക്കാതിരുന്നതെന്ന ന്യായമാണ് വിരാട് കോഹ് ലി നിരത്തുന്നത്. കോഹ് ലി, ശ്രേയസ്സ് അയ്യര്‍, രാഹുല്‍ എന്നിവര്‍ മധ്യനിരയില്‍ റണ്ണിനായി തിടുക്കം കാട്ടിയതാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയതെന്നും വിശകലനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Tags: ind-aus
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies