റൊണാള്‍ഡോയില്ലാതെ യുവന്റസ്; സിരി ഏയില്‍ ഇന്ന് ഇന്റര്‍ മിലാനും പോരാട്ടം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റൊണാള്‍ഡോയില്ലാതെ യുവന്റസ്; സിരി ഏയില്‍ ഇന്ന് ഇന്റര്‍ മിലാനും പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2020, 04:02 pm IST
FacebookTwitterWhatsAppTelegram

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. യുവന്റസ് ബെനവെന്റോയ്‌ക്കെതിരേയും ഇന്റര്‍ മിലാന്‍ സാസുവോളയ്‌ക്കെതിരേയുമാണ് ലീഗില്‍ കളിക്കാനിറങ്ങുന്നത്.

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് യുവന്റസ് ഇന്ന് ഇറങ്ങുന്നത്. ഇന്നത്തെ മത്സരത്തില്‍ നിന്നും പോര്‍ച്ചുഗല്‍ താരത്തിന് ക്ലബ് വിശ്രമം അനുവദിച്ചിരിക്കുകയാണ്. മുപ്പത്തഞ്ച് കാരനായ റൊണാള്‍ഡോ സീസണിന്റെ തുടക്കം മുതല്‍ ശക്തമായ ഫോമിലാണ്.ലീഗിലെ ഏഴു മത്സരങ്ങളിലായി 9 ഗോളുകള്‍ താരം നേടിക്കഴിഞ്ഞു. ഈ നവംബറില്‍ മാത്രം രാജ്യത്തിനായും ക്ലബ്ബിനായും റൊണാള്‍ഡോ എട്ടു മത്സരം കളിച്ചുകഴിഞ്ഞു. റൊണാള്‍ഡോയ്‌ക്ക് തൊട്ടുമുന്നില്‍ സീസണില്‍ ഗോള്‍വേട്ടക്കാരനയുള്ളത് എ.സി. മിലാന്റെ സ്ലാതന്‍ ഇബ്രഹിമോവിച്ചാണ്. പത്തു ഗോളുകളാണ് ഇബ്രി നേടിയത്. സീരി ഏയില്‍ യുവന്റസ് നിലവില്‍ നാലാം സ്ഥാനത്താണ്. എ.സി.മിലാനാണ് നിലവില്‍ ലീഗില്‍ ഒന്നാമതുള്ളത്.

ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്റര്‍ മിലാന്‍ മികച്ച ഫോമിലുള്ള സാസുവോളോയ്‌ക്കെതിരെ കളിക്കാനിറങ്ങും. ഇന്‍ര്‍ യുവന്റസിന് താഴെ ലീഗില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. എന്നാല്‍ സീസണില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി സാസുവോള രണ്ടാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് താരങ്ങളുടെ കൊറോണ ബാധ കാരണം ഇന്ററിനായി ഇന്ന് കളിക്കില്ല. ഡാനിയേലെ പെഡെല്ലി, മാര്‍സെല്ലോ ബ്രോസോവിച്ച്, അലക്‌സാണ്ടര്‍ കൊറോലോവ് എന്നിവരാണ് പുറത്തിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ മികച്ച ഫോം പുറത്തെടുത്ത അഷറഫ് ഹക്കീമിയും റൊമേലൂ ലൂക്കാകുവും ആഷ്‌ലി യംങും ഇന്ന് ഇന്ററിനായി പന്ത് തട്ടും.

Tags: SERIE A
ShareTweetSendShare

More News from this section

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies