ലാ ലീഗ: റയല്‍മാഡ്രിഡിനെ അട്ടിമറിച്ച് ആലാവെസ്; വിയാറയലിന് സമനിലകുരുക്ക്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലാ ലീഗ: റയല്‍മാഡ്രിഡിനെ അട്ടിമറിച്ച് ആലാവെസ്; വിയാറയലിന് സമനിലകുരുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2020, 04:57 pm IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തന്മാരായ ടീമുകള്‍ക്ക് തോല്‍വിയും സമനിലയും. ആദ്യമത്സരത്തില്‍ റയല്‍ മാഡ്രിഡിനെ ആലാവെസ് അട്ടിമറിച്ചപ്പോള്‍ വിയാ റയലിനെ റയല്‍ സോസീഡാഡ് സമനിലയില്‍ തളച്ചു. ലീഗിലെ മറ്റ് പോരാട്ടങ്ങളില്‍ അത്‌ലറ്റികോ ക്ലബ്ബിനെ ഗെറ്റാഫെ പിടിച്ചുകെട്ടിയപ്പോള്‍ ഗ്രനാഡേയ്‌ക്കെതിരെ സെല്‍റ്റാ വിഗോ ജയം നേടി.

റയല്‍ മാഡ്രിഡിനെ ആലാവെസ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അട്ടിമറിച്ചത്. ലൂകാസ് പെരസിന്റെ ആദ്യ മിനിറ്റിലെ പെനാല്‍റ്റി ഗോളില്‍ അലാവെസ് മുന്നിലെത്തി. 49-ാം മിനിറ്റില്‍ ജൊസേലും അലാവസിന്റെ ലീഡ് 2-0ആക്കി ഉയര്‍ത്തി. ശക്തമായ പ്രതിരോധം തീര്‍ത്ത അലാവെസിനെതിരെ 86-ാം മിനിറ്റില്‍ കാസെമിറോയാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്.

കൂടുതല്‍ സമയം പന്ത് കൈവശമുണ്ടായിട്ടും റയലിന് ഗോളടിക്കാനായില്ല. 20 ഷോട്ടുകള്‍ പായിച്ചിട്ടും ഗോളവസരം സൃഷ്ടിക്കപ്പെട്ടില്ല. 9 തവണ ഗോള്‍മുഖത്തെ ലക്ഷ്യം വെച്ചിട്ടും അലാവെസിന്റെ പ്രതിരോധം തകര്‍ന്നില്ല. അതേസമയം 6 തവണ ഗോളടിക്കാന്‍ ലഭിച്ച അവസരത്തില്‍ ഒരെണ്ണവും ആദ്യ മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും ആലാവെസിന് മുതലാക്കാനായി.

രണ്ടാം മത്സരത്തില്‍ കളിയുടെ തുടക്കത്തിലെ പെനാല്‍റ്റിയിലൂടെ വിയാ റയല്‍ ലീഡ് നേടിയെങ്കിലും 33-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ റയല്‍ സോസീഡാഡ് മൈക്കേല്‍ ഒയര്‍സാബാലിലൂടെ നിര്‍ണ്ണായക സമനില പിടിച്ചു. മൂന്നാം മത്സരത്തില്‍ അത്‌ലറ്റിക് ക്ലബ്ബിനെ ഗെറ്റാഫേ 1-1ന് സമനിലയില്‍ പിടിച്ചപ്പോള്‍ ഗ്രനാഡേയ്‌ക്കെതിരെ സെല്‍റ്റാ വിഗോ 3-1ന്റെ ജയം സ്വന്തമാക്കി.

Tags: la liga
Share1
Tweet
SendShare

More News from this section

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

Latest News

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies