കൊറോണ വ്യാപനം മറച്ചുവെച്ച ചൈനയുടെ വാക്‌സിന്‍ നിര്‍മ്മാണത്തിലും അപാകത; കിറ്റ് വിതരണത്തില്‍ കോടികളുടെ തട്ടിപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ വ്യാപനം മറച്ചുവെച്ച ചൈനയുടെ വാക്‌സിന്‍ നിര്‍മ്മാണത്തിലും അപാകത; കിറ്റ് വിതരണത്തില്‍ കോടികളുടെ തട്ടിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2020, 02:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്:  കൊറോണ വ്യാപനത്തിന് എല്ലാം മൂടിവെയ്‌ക്കുന്ന ചൈനയുടെ സ്വഭാവമാണ് കാരണമെന്നതിന് തെളിവുമായി അന്താരാഷ്‌ട്രമാദ്ധ്യമങ്ങള്‍ ആഗോളതലത്തില്‍ 6കോടിയിലേറെപ്പേരിലേക്ക് രോഗം പടര്‍ന്നതിനും പതിനഞ്ച് ലക്ഷത്തിനടുത്ത് ആളുകള്‍ മരണപ്പെട്ടതിനും ചൈനയുടെ പങ്ക് ചെറുതല്ലെന്നാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്.

ചൈനയുടെ ഭരണകൂടത്തിന്റെ അതീവരഹസ്യ സ്വഭാവം കൊറോണയുടെ വുഹാനിലെ വ്യാപനം പുറത്തറിയിച്ചില്ല. പലരും നഗരം വിട്ട് ലോകത്തിന്റെ പലഭാഗത്തും വൈറസിനെ എത്തിച്ചതോടെയാണ് ചൈനയുടെ നിയന്ത്രണത്തില്‍ നിന്നും വിഷയം കൈവിട്ടതെന്ന് മാദ്ധ്യമങ്ങള്‍ വ്യക്തമാക്കി. പ്രധാന വകുപ്പുകളിലൊന്നും വിദ്ഗ്ധന്മാരല്ല മറിച്ച് ഭരണകൂടത്തിന് ഇഷ്ടമുള്ളവരെയാണ് നിയമിച്ചിട്ടുള്ളതെന്നും മാദ്ധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

വുഹാനിലെ ലാബിലെ കെടുകാര്യസ്ഥതയാണ് വൈറസിന്റെ സ്വഭാവം മനസ്സിലാക്കാന്‍ വൈകിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിവിദഗ്ധരായവര്‍ വൈറസ് രഹസ്യം പുറത്തുവിടുമെന്ന ഭീതിയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നടപടികള്‍ രഹസ്യമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജനുവരി മാത്രം എത്രയാളുകളിലേക്ക് എത്രവേഗത്തിലാണ് വൈറസ് പടരുന്നതെന്ന കണക്കുകള്‍ ചൈനയുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് ചൈനയുടെ ഔദ്യോഗിക വൈറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രേഖകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ത്തന്നെ ലോകാരോഗ്യസംഘടനയ്‌ക്ക് തുടക്കത്തില്‍ നല്‍കിയ കണക്ക് തെറ്റായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ആകെ 40 ഡോക്ടര്‍മാര്‍ക്കും സി.ഡി.സി എന്ന വൈറോളജി സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്കും കിറ്റ് നിര്‍മ്മിക്കാന്‍ ഭരണകൂടം നേരിട്ട് ഏര്‍പ്പാടാക്കിയ വിദഗ്ധര്‍ക്കും മാത്രമാണ് വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിനെ സംബന്ധിച്ചുള്ള ധാരണ നിലവിലുള്ളു എന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

വൈറസ് കണ്ടെത്താനുള്ള കിറ്റുകളുടെ വിതരണത്തിലാണ് രണ്ടാം ഘട്ടത്തില്‍ ചൈന രഹസ്യ സ്വഭാവം നിലനിര്‍ത്തിയത്. രാജ്യത്തെ എല്ലാ മേഖളകളിലേയും സ്ഥാപനങ്ങള്‍ക്കും കിറ്റ് നല്‍കാതെ ഭരണകൂടത്തിന്റെ അടുപ്പക്കാരായ വ്യക്തികളുള്ള ഷാന്‍ഹായിയിലെ കമ്പനികള്‍ക്ക് മാത്രമാണ് കിറ്റുകള്‍ വിതരത്തിനുള്ള അനുമതി നല്‍കിയത്. കിറ്റുകള്‍ വിതരണം ചെയ്തതില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും വിവരങ്ങള്‍ പുറത്തുവരികയാണ്.

പരിശോധനകള്‍ നടക്കുന്നത് പ്രധാനഗരങ്ങളില്‍ മാത്രമാണെന്നും എത്രപേര്‍ക്ക് ചൈനയില്‍ രോഗം ബാധിച്ചെന്നും എത്രപേര്‍ മരിച്ചെന്നും കണക്കുകള്‍ മൂടിവെച്ചിരിക്കുകയാണെന്നും ആരോഗ്യമേഖലയിലെ കമ്പനികള്‍ ആരോപണം ഉന്നയിച്ചതായും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: china corona
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies