ഇങ്ങനെയൊരു ബസ്റ്റോപ്പ് ലോകത്തെവിടെയും കാണില്ല.....
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

ഇങ്ങനെയൊരു ബസ്റ്റോപ്പ് ലോകത്തെവിടെയും കാണില്ല…..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2020, 10:19 am IST
Facebook
Twitter
WhatsAppTelegram

ബസ് സ്റ്റോപ്പുകള്‍ കൗതുകം നിറഞ്ഞതാകുമ്പോള്‍ അതിനുളള കാഴ്ചക്കാരും ഏറെയാണ്. അത്തരത്തില്‍ ആളുകളെ ആകര്‍ഷിക്കുന്ന വളരെ വ്യത്യസ്തമായ ഏഴ് ബസ് സ്റ്റോപ്പുകൾ  ഒരുക്കിയിരിക്കുകയാണ്, ഓസ്ട്രിയയിലെ ഒരു ചെറിയ ഗ്രാമീണ പട്ടണമായ ക്രംബാച്ച്. ഏഴ് രാജ്യങ്ങളില്‍ നിന്നുമായി ഏഴ് വ്യത്യസ്ത രൂപകല്‍പ്പനയിലുള്ളയാണ് ഈ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍. കൊച്ചു ഗ്രാമത്തിലെ ബസ് സ്റ്റോപ്പുകള്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിവരുന്നത് ഒരു മഴ പെയ്താല്‍ പോലും കയറി നില്‍ക്കാന്‍ സാധിക്കാത്ത നമ്മുടെ നാട്ടിലുള്ള ബസ് സ്റ്റോപ്പുകളാണ്. എന്നാല്‍ ഇതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഓസ്‌ട്രേിയയിലെ ക്രംബാച്ചിലെ ബസ് സ്റ്റോപ്പുകള്‍.

തെക്കന്‍ ലോവര്‍ ഓസ്ട്രിയയിലെ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതും പ്രകൃതി സൗന്ദര്യം തൊട്ടു നില്‍ക്കുന്നതുമായ ബ്രെഗെന്‍സെര്‍വാള്‍ഡ് പര്‍വതനിരകള്‍ക്ക് സമീപത്തുള്ള ക്രംബാച്ചില്‍ ഏത് സമയവും സന്ദര്‍ശകര്‍ വരാറുണ്ട്. ആയിരത്തോളം ആളുകളാണ് ഈ ചെറിയ പട്ടണത്തില്‍ താമസിക്കുന്നത്. ക്രംബാച്ച് മാര്‍ക്കറ്റ് ടൗണില്‍ എപ്പോഴും തിരക്കാണ്. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്കായി കാഴ്ചയുടെ പുതുലോകം സൃഷ്ടിച്ചിരിക്കുകയാണ് അസാധാരണമായ ഈ ബസ് സ്റ്റോപ്പുകള്‍. ലോകത്തിലെ തന്നെ ഏറ്റവും അസാധാരണമായ ബസ് സ്റ്റോപ്പുകള്‍ ഉളള നാട് എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്.

ചിലി, റഷ്യ, ചൈന, നോര്‍വേ, സ്പെയിന്‍, ബെല്‍ജിയം, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് ആര്‍ക്കിടെക്റ്റുകളുടെ കരവിരുതാണ് ഈ ഏഴ് വിസ്മയങ്ങള്‍ക്കു പിറകില്‍. മരം, ഗ്ലാസ്, ലോഹം എന്നിവ ഉപയോഗിച്ച് വ്യത്യസ്ത രൂപകല്‍പ്പനയിലാണ് ഇവയുടെ നിര്‍മ്മാണം. ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ എന്നാണ് പേരെങ്കിലും, അതിനും മാത്രമല്ല മീറ്റിംഗ് കേന്ദ്രങ്ങളായും മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാനും ഇവ ഉപയോഗിക്കാവുന്നതാണ്. ഇപ്പോള്‍ ഇവിടെ എത്തുന്ന സഞ്ചാരികളെ വരവേല്‍ക്കുന്നത് ഈ ഏഴ് കൗതുകങ്ങളാണ്.

 

Tags: Austria
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies